ചൊക്രമുടി കയ്യേറ്റത്തിനു പിന്നിൽ സി.പി.ഐ നേതാവ് സലിംകുമാർ ; സിപിഐ ജില്ലാ സെക്രട്ടറിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ ശിവരാമന്‍

For full experience, Download our mobile application:
Get it on Google Play

ഇടുക്കി: സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ സലിംകുമാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ ജില്ലാ സെക്രട്ടറി കെ കെ ശിവരാമന്‍. കയ്യേറ്റക്കാരുടെയും പാറ ക്വാറി ഉടമസ്ഥരുടേയും പ്രിയപ്പെട്ടവനാണ് ഇടുക്കി ജില്ലാ സെക്രട്ടറിയെന്നും ചൊക്രമുടി കൈയേറ്റത്തിനു പിന്നിൽ സലിംകുമാർ ആണെന്നുമാണ് ആരോപണം.പീരുമേട്ടില്‍ മത്സരിച്ച സലിംകുമാര്‍ 12 ബാങ്ക് അക്കൗണ്ടുകളിലെ സ്വത്തുവിവരം കാട്ടിയെന്നും പാര്‍ട്ടി അലവന്‍സില്‍ ജീവിക്കുന്നയാളിന് എന്തിനാണ് ഇത്രയും ബാങ്ക് അക്കൗണ്ട് എന്നും ശിവരാമന്‍ ചോദിച്ചു.

പീരുമേട്ടിലെ ദയനീയ തോല്‍വിയില്‍ പാര്‍ട്ടിയില്‍ ചര്‍ച്ച നടന്നില്ലെന്നും തന്നെ പുറത്താക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ അതാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തില്‍ സിപിഐക്കും പങ്കുണ്ടെന്നും പിണറായി വിജയനെ മാത്രം കുറ്റപ്പെടുത്തുന്നതില്‍ കാര്യമില്ലെന്നും കെ കെ ശിവരാമന്‍ വിമർശിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പരിക്കേറ്റവർ വേഗം സുഖം പ്രാപിക്കട്ടെ ; ഡൽഹിയിൽ കെട്ടിടം തകർന്നുണ്ടായ ദുരന്തത്തിൽ അനുശോചനം രേഖപ്പെടുത്തി...

0
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വിദ്യാര്‍ത്ഥികള്‍ താമസിച്ചിരുന്ന പിജി കെട്ടിടം തകര്‍ന്ന് മൂന്ന് പേര്‍...

ഐഎസ്ആർഒയെ സ്വകാര്യവത്കരിക്കുമെന്ന പ്രചരണം തികച്ചും തെറ്റ് ; വിശദീകരണവുമായി ബഹിരാകാശ ഗവേഷണ കേന്ദ്രം

0
ഡൽഹി: ഐഎസ്ആർഒയെ സ്വകാര്യവത്കരിക്കുമെന്ന പ്രചരണം തെറ്റെന്ന് ഐഎസ്ആർഒയുടെ വിശദീകരണം. ഐഎസ്ആർഒയുടെ പ്രാധാന്യം...

യെമനിൽ കരയുദ്ധം രൂക്ഷമാകുന്നു; ഹൂത്തി വിമതരുടെ ആക്രമണത്തിൽ അറുപതോളം സാധാരണക്കാർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

0
സന: യമനിൽ കരയുദ്ധം വീണ്ടും ശക്തമായതായി റിപ്പോർട്ടുകൾ. സഖ്യസേനയുടെയും സർക്കാർ അനുകൂല...