ഉത്തരാഖണ്ഡ് : ഉത്തരാഖണ്ഡില്‍ ഹെലികോപ്ടര്‍ തകര്‍ന്ന് ആറ് കേദാര്‍നാഥ് തീര്‍ഥാടകര്‍ കൊല്ലപ്പെട്ടു. മരിച്ചവരില്‍ രണ്ട് പൈലറ്റുമാരും. ഗുപ്തകാശിയില്‍ നിന്ന് പുറപ്പെട്ട ഹെലികോപ്ടര്‍ ഗരുഡ് ഛഠിയില്‍വച്ചാണ് അപകടത്തില്‍പ്പെട്ടത്. ഉത്തരാഖണ്ഡ് സര്‍ക്കാരുമായി ബന്ധപ്പെടുന്നതായി വ്യോമയാനമന്ത്രി അറിയിച്ചു.
ഉത്തരാഖണ്ഡില്‍ ഹെലികോപ്ടര്‍ തകര്‍ന്ന് ആറ് തീര്‍ഥാടകര്‍ കൊല്ലപ്പെട്ടു
RECENT NEWS
Advertisment



























