ആ​റ് മാ​വോ​വാ​ദി​ക​ൾ ആ​യു​ധം​വെ​ച്ച് കീ​ഴ​ട​ങ്ങി

For full experience, Download our mobile application:
Get it on Google Play

ബം​ഗ​ളൂ​രു : ക​ർ​ണാ​ട​ക​യി​ലെ വ​ന​മേ​ഖ​ല​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് പ്ര​വ​ർ​ത്തി​ക്കു​ന്ന ആ​റ് മാ​വോ​വാ​ദി​ക​ൾ ആ​യു​ധം​വെ​ച്ച് കീ​ഴ​ട​ങ്ങി. ബു​ധ​നാ​ഴ്ച വൈകി​ട്ട് ബം​ഗ​ളൂ​രു​വി​ൽ മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ മു​മ്പാ​കെ​യാ​യി​രു​ന്നു നാ​ട​കീ​യ കീ​ഴ​ട​ങ്ങ​ൽ. വ​യ​നാ​ട് സ്വ​ദേ​ശി​നി ടി.​എ​ൻ. ജീ​ഷ, ത​മി​ഴ്നാ​ട് സ്വ​ദേ​ശി വ​സ​ന്ത്, ചി​ക്ക​മ​ഗ​ളൂ​രു ശൃം​ഗേ​രി മു​ന്ദ​ഗാ​രു സ്വ​ദേ​ശി​നി മു​ണ്ടു​ഗാ​രു ല​ത, കാ​ല​സ ബ​ല​ഹോ​ളെ സ്വ​ദേ​ശി​നി വ​ന​ജാ​ക്ഷി, ദ​ക്ഷി​ണ ക​ന്ന​ട ബെ​ൽ​ത്ത​ങ്ങാ​ടി കു​ത്ത​ലൂ​ർ സ്വ​ദേ​ശി​നി സു​ന്ദ​രി, ക​ർ​ണാ​ട​ക റാ​യ്ച്ചൂ​ർ സ്വ​ദേ​ശി മാ​രേ​പ്പ അ​രോ​ടി എ​ന്ന ജ​യ​ണ്ണ എ​ന്നി​വ​രാ​ണ് വ്യ​വ​സ്ഥി​തി​ക്കെ​തി​രാ​യ ഒ​ളി​വു​പോ​രാ​ട്ടം അ​വ​സാ​നി​പ്പി​ച്ച് മു​ഖ്യ​ധാ​ര​യി​ലേ​ക്ക് തി​രി​ച്ചെ​ത്തി​യ​ത്. ഇ​തോ​ടെ ക​ർ​ണാ​ട​ക​യി​ലെ അ​വ​സാ​ന മാ​വോ​വാ​ദി സാ​ന്നി​ധ്യം കൂ​ടി​യാ​ണ് അ​വ​സാ​നി​ക്കു​ന്ന​ത്. മു​ഖ്യ​മ​ന്ത്രി​യു​ടെ വ​സ​തി​യാ​യ കൃ​ഷ്ണ​യി​ലെ​ത്തി​യ മാ​വോ​വാ​ദി​ക​ൾ​ക്ക് സി​ദ്ധ​രാ​മ​യ്യ ഭ​ര​ണ​ഘ​ട​ന​യു​ശ​ട കോ​പ്പി​ക​ൾ കൈ​മാ​റി.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ദേശീയപാതയില്‍ 24 മണിക്കൂറും വാഹന പരിശോധന

0
തിരുവനന്തപുരം: അമിതവേഗവും അപകടങ്ങളും നിയന്ത്രിക്കാന്‍ സംസ്ഥാനത്ത് ദേശീയപാതകളില്‍ 24 മണിക്കൂറും...

പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും എവിടെ? ചോദ്യം ചെയ്ത് കെസി വേണുഗോപാൽ

0
ന്യൂഡൽഹി : പ്രതിപക്ഷ പ്രതിഷേധങ്ങൾക്കിടയിലും ലോക്സഭയിൽ പൊതു പരീക്ഷാ ഭേദഗതി...

കണ്ണൂരിൽ സ്കൂളിൽ റാ​ഗിങ്

0
കണ്ണൂർ: കണ്ണൂരിൽ റാ​ഗിങ്ങിന്റെ പേരിൽ 16കാരന്റെ തല അടിച്ചുപൊട്ടിച്ചതായി പരാതി. കണ്ണൂർ...

കടുത്തുരുത്തിയിൽ വയോധികനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

0
കോട്ടയം: കോട്ടയം കടുത്തുരുത്തിയിൽ വയോധികനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം...