കോന്നിയുടെ വികസനത്തിൻ്റെ ആറാണ്ട് ; ഉദ്ഘാടനങ്ങൾ അഡ്വ. കെ യു ജനീഷ് കുമാർ എംഎൽഎ നിർവഹിച്ചു

For full experience, Download our mobile application:
Get it on Google Play

കോന്നി : അഡ്വ. കെ.യു ജനീഷ് കുമാർ കോന്നിയുടെ വികസന നേതൃത്വമായതിന്റെ ആറാണ്ട് പൂർത്തിയാക്കുന്നതിന്റെ ഭാഗമായി നാളെ നടക്കുന്ന വിവിധ വികസന പ്രവർത്തികൾ പൂർത്തിയായതിന്റെയും നിർമ്മാണം ആരംഭിക്കാൻ പോകുന്നവയുടെയും ഉദ്ഘാടനങ്ങൾ അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ നിർവഹിച്ചു.

വട്ടക്കാവ് പള്ളിപ്പടി – പതാലിൽ പടി റോഡ് 17.26ലക്ഷം
മുട്ടത്ത് കാലായിൽ- പാപ്പിമുരുപ്പ് റോഡ് 10 ലക്ഷം
വിളയിൽ പടി നെല്ലിടാംപാറ റോഡ് – 7 ലക്ഷം
കരിമാൻതോട് – തൂമ്പാക്കുളം റോഡ് 25 ലക്ഷം.
തേക്ക്തോട് – ഏഴാംതല റോഡ് 2.64 ലക്ഷം
കുളത്തുങ്കൽ പടി -മാടത്തേത്തുപടി റോഡ്
4.9ലക്ഷം
മുണ്ടോമൂഴി- മണ്ണിറ റോഡ് 45.2 ലക്ഷം
തണ്ണിത്തോട് എകെജി ജംഗ്ഷൻ റോഡ് 30 ലക്ഷം
പഞ്ചായത്ത് പടി- സ്റ്റേഡിയം റോഡ്
10 ലക്ഷം.

അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ ഉദ്ഘാടന നിർവഹിച്ച ചടങ്ങുകളിൽ പ്രമാടം പഞ്ചായത്ത്‌ പ്രസിഡന്റ് എൻ. നവനിത്, വൈസ് പ്രസിഡന്റ് മിനി റെജി, ഹരികൃഷ്ണൻ,കെ ജെ ജെയിംസ്, വി വി സത്യൻ, സുലേഖ എം എസ്, മുൻ വാർഡ് അംഗം പി പ്രഹ്ലാദൻ, പൊതുമരാമത്ത് പത്തനംതിട്ട അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ എം ജി മുരുകേഷ് കുമാർ, പൊതുമരാമത്ത് കോന്നി അസിസ്റ്റന്റ് എൻജിനീയർ രൂപക്ക് ജോൺ തുടങ്ങിയവർ പങ്കെടുത്തു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സോനം വാങ്‌ചുക്കിനെ സന്ദർശിച്ച് പവൻ ഖേര; ആരോഗ്യനിലയിൽ ആശങ്കയെന്ന് പ്രതികരണം

0
ന്യൂഡല്‍ഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ജന്തര്‍...

മൊബൈലിൽ ശുചിമുറിയിലെ ദൃശ്യങ്ങള്‍ പകര്‍ത്തിയ പ്രതിയെ വീട്ടുകാര്‍ ചേർന്ന് പിടികൂടി

0
തിരുവനന്തപുരം: മൊബൈല്‍ ക്യാമറ ഉപയോഗിച്ച് ശുചിമുറിയിലെ ദൃശ്യങ്ങള്‍ പകര്‍ത്തിയ പ്രതിയെ വീട്ടുകാര്‍...

ലിഫ്റ്റില്‍ കുടുങ്ങിയ ശശി തരൂര്‍ എംപിയെ പുറത്തെത്തിച്ചു

0
തിരുവനന്തപുരം: ലിഫ്റ്റില്‍ കുടുങ്ങിയ ശശി തരൂര്‍ എംപിയെ പുറത്തെത്തിച്ചു. തിരുവനന്തപുരം പിഎംജിയിലെ...

കാഫിർ സ്ക്രീൻ ഷോട്ട് കേസിൽ ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണന് മുൻ‌കൂർ ജാമ്യം

0
കോഴിക്കോട്: കാഫിർ സ്ക്രീൻ ഷോട്ട് കേസിൽ ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണന്...