കോന്നിയില്‍ ആൾത്താമസമില്ലാത്ത വീട്ടിൽ നിന്ന് അസ്ഥികൂടം കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

കോന്നി : വി.കോട്ടയത്ത് ആൾ താമസമില്ലാത്ത വീട്ടിൽ നിന്ന് അസ്ഥികൂടം കണ്ടെത്തി. വള്ളിക്കോട് കോട്ടയം കൊലപ്പാറ നെടുമുരുപ്പേൽ ആണ് സംഭവം. നാട്ടുകാർ അസ്ഥികൂടം കണ്ടെത്തിയതിനെ തുടർന്ന് വിവരം കോന്നി പോലീസ് സ്റ്റേഷനിൽ  അറിയിക്കുകയായിരുന്നു. തുടർന്ന് കോന്നി പോലീസും ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു. പുരുഷന്റെ മൃതദേഹാവശിഷ്ടമാണ്  കണ്ടെത്തിയതെന്ന് പോലീസ് പറഞ്ഞു. കൂടൽ സ്വദേശിയായ ആളുടെ സ്ഥലമാണിത്. ആറ് മാസങ്ങൾക്ക് മുൻപ് ളാക്കൂരിൽ നിന്നും ഒരാളെ കാണാതായിരുന്നു. അസ്ഥികൂടം കാണാതായ ആളിന്റെതാണെന്നാണ് സംശയം. കൂടുതൽ പരിശോധനകൾക്കായി അസ്ഥികൂടം കോട്ടയത്തേക്ക് അയച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ഇന്ന് മഴ മുന്നറിയിപ്പ്

0
തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം....

ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഓണാശംസകൾ നേർന്ന് ലുലു ​ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി

0
കൊച്ചി: ലോകമെമ്പാടുമുള്ള മലയാളികൾക്ക് സമ്പൽ സമൃദ്ധിയുടേയും സമത്വത്തിന്റേയും സൗഹാർദത്തിന്റേയും ഓണാശംസകൾ നേർന്ന്...

ഉത്തരവാദിത്തങ്ങൾ പുതിയ തലമുറയ്ക്ക് കൈമാറേണ്ട സമയമായി ; നിതിൻ ഗഡ്കരി

0
ന്യൂഡൽഹി : കേന്ദ്ര മന്ത്രിസഭാ പുനഃസംഘടന സംബന്ധിച്ച അഭ്യൂഹങ്ങളും ചർച്ചകളും പുരോഗമിക്കുന്നതിനിടെ...

ഡിവൈഎഫ്ഐ നേതാവിന്റെ വീട്ടിൽ ആർഎസ്എസ് ആക്രമണം

0
തിരുവനന്തപുരം: ഡിവൈഎഫ്ഐ നേതാവിന്റെ വീട്ടിൽ ആർഎസ്എസ് ആക്രമണം. ഡിവൈഎഫ്ഐ ഡൽഹി സ്റ്റേറ്റ്...