കോഴിക്കോട് : ത്വക്ക് രോഗ ചികിത്സയ്ക്ക് പകരം മന്ത്രവാദത്തിന് കൊണ്ടുപോയ യുവതി മരിച്ചു. കോഴിക്കോടാണ് സംഭവം. കല്ലാച്ചി കുനിങ്ങാട് സ്വദേശി ന്യുര്‍ജഹാനാണ് മരിച്ചത്. 44 വയസായിരുന്നു. ഭര്‍ത്താവാണ് യുവതിയെ ചികിത്സയ്ക്കായി മന്ത്രവാദത്തിന് കൊണ്ടുപോയത്. മൃതദേഹം വടകര താലൂക്ക് ആശുപത്രിയിലാണ്. പോസ്റ്റ്മാര്‍ട്ടം നാളെ നടക്കും. ബന്ധുക്കളുടെ പരാതിയില്‍ കോഴിക്കോട് വളയം പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ത്വക്ക് രോഗം ; ചികിത്സയ്ക്ക് പകരം മന്ത്രവാദo – യുവതി മരിച്ചു
RECENT NEWS
Advertisment