സ്​മാർട്ട്​ മീറ്റർ ; കൂ​ടു​ത​ൽ വി​ശ​ദാം​ശ​ങ്ങ​ൾ​ തേ​ടി റെ​ഗു​ലേ​റ്റ​റി ക​മ്മീ​ഷ​ൻ

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം : സ്​​മാ​ർ​ട്ട്​ മീ​റ്റ​ർ ന​ട​പ്പാ​ക്കു​ന്ന​ത്​ സം​ബ​ന്ധി​ച്ച്​ കെ.​എ​സ്.​ഇ.​ബി സ​മ​ർ​പ്പി​ച്ച ഡി.​പി.​ആ​റി​ൽ കൂ​ടു​ത​ൽ വി​ശ​ദാം​ശ​ങ്ങ​ൾ​ തേ​ടി റെ​ഗു​ലേ​റ്റ​റി ക​മ്മീ​ഷ​ൻ. മൂ​ല​ധ​ന നി​ക്ഷേ​പ പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ന​ട​ന്ന തെ​ളി​വെ​ടു​പ്പി​ലാ​ണ് ആ​ദ്യ​ഘ​ട്ട​മാ​യി മൂ​ന്ന്​ ല​ക്ഷം സ്മാ​ർ​ട്ട്​​ മീ​റ്റ​ർ സ്​​ഥാ​പി​ക്കു​ന്ന​തി​ന്‍റെ ക​ണ​ക്കു​ക​ൾ കെ.​എ​സ്.​ഇ.​ബി അ​വ​ത​രി​പ്പി​ച്ച​ത്. കാ​പ​ക്സ്​ മാ​തൃ​ക​യി​ൽ പ​ദ്ധ​തി ന​ട​പ്പാ​ക്കു​മ്പോ​ഴു​ള്ള ചെ​ല​വ്​ കെ.​എ​സ്.​ഇ.​ബി എ​ങ്ങ​നെ ക​ണ്ടെ​ത്തു​മെ​ന്ന്​ ക​മ്മീ​ഷ​ൻ ആ​രാ​ഞ്ഞു. നി​ശ്ചി​ത​സ​മ​യ പ​രി​ധി​ക്കു​​ള്ളി​ൽ മൂ​ന്നു ല​ക്ഷം മീ​റ്റ​റു​ക​ൾ സ്​​ഥാ​പി​ക്കാ​നാ​വു​മോ എ​ന്നും ക​മ്മീഷ​ൻ ചോ​ദി​ച്ചു. ​​പ്ര​തി​മാ​സം 100 യൂ​നി​റ്റി​ൽ താ​ഴെ വൈ​ദ്യു​തി ഉ​പ​യോ​ഗി​ക്കു​ന്ന ഉ​പ​ഭോ​ക്​​താ​ക്ക​ൾ ഉ​പ​യോ​ഗ​ത്തേ​ക്കാ​ൾ കൂ​ടു​ത​ൽ മീ​റ്റ​ർ ചാ​ർ​ജ്​ ന​ൽ​കേ​ണ്ടി​വ​രി​ല്ലേ എ​ന്ന ചോ​ദ്യ​ത്തി​ന്​ ഇ​ത്ത​രം കാ​ര്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച്​ തീ​രു​മാ​ന​മെ​ടു​ക്കാ​നു​ണ്ടെ​ന്നാ​യി​രു​ന്നു കെ.​എ​സ്.​ഇ.​ബി വി​ശ​ദീ​ക​ര​ണം.ഒ​ന്നാം​ഘ​ട്ട​മാ​യി മൂ​ന്നു​ല​ക്ഷം മീ​റ്റ​ർ സ്​​ഥാ​പി​ക്കു​മ്പോ​ൾ ഈ ​ഘ​ട്ട​ത്തി​ൽ ഉ​ൾ​പ്പെ​ടാ​ത്ത ഉ​പ​ഭോ​ക്​​താ​ക്ക​ൾ​ക്ക്​ ആ​വ​ശ്യ​പ്പെ​ട്ടാ​ൽ മീ​റ്റ​ർ സ്​​ഥാ​പി​ക്കാ​ൻ അ​നു​വ​ദി​ക്കാ​നാ​വു​മോ എ​ന്ന്​ ക​മ്മീ​ഷ​ൻ ചോ​ദി​ച്ചു. ഇ​ത​ട​ക്കം വി​ശ​ദാം​ശ​ങ്ങ​ൾ ര​ണ്ടാ​ഴ്ച​ക്ക​കം സ​മ​ർ​പ്പി​ക്ക​ണം.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പോലീസ് വെബ്‌സൈറ്റിന് നേരെ സൈബർ ആക്രമണം ; ഫയലുകൾ സുരക്ഷിതം

0
തിരുവനന്തപുരം : സംസ്ഥാന പൊലീസിൻ്റെ ഓൺലൈൻ ഫയൽ നീക്കത്തിനായുള്ള 'അയാപ്സ്' സോഫ്റ്റ്‌വെയറിന്...

കേരളകലാമണ്ഡലത്തിലെ അധ്യാപക നിയമനത്തിനെതിരെ കോൺഗ്രസ് സമരം ; കൂകിവിളിച്ച് വിദ്യാർത്ഥികൾ

0
തൃശ്ശൂർ : കലാമണ്ഡലത്തിലെ താൽക്കാലിക അധ്യാപക നിയമനത്തിനെതിരെ പ്രതിഷേധവുമായി കോൺഗ്രസ്. അധ്യാപക...

എൽഡിഎഫ് സർക്കാരിന്റെ കാലത്തെ ലഘുലേഖകൾ ആങ്ങമുഴി ഗുരുകുലം യു.പി സ്കൂളിൽ വിതരണം ചെയ്ത...

0
പത്തനംതിട്ട: പത്തനംതിട്ട ജില്ലയിലെ ആങ്ങമുഴി ഗുരുകുലം യു.പി സ്കൂളിൽ വൈദ്യുതി സുരക്ഷാ...

അധികാര ദുർവിനിയോഗം : അനിൽ മിശ്രയ്‌ക്കെതിരെ അന്വേഷണസംഘത്തിന് കത്ത് നൽകി ചമ്പത് റായ്

0
അയോധ്യ : രാമക്ഷേത്ര ട്രസ്റ്റ് മുൻ അംഗം അനിൽ മിശ്രയ്‌ക്കെതിരേ ഗുരുതര...