നെടുമ്പാശേരി : പേസ്റ്റ് രൂപത്തിലാക്കി ശരീരത്തിലൊളിപ്പിച്ച് കടത്താൻ ശ്രമിച്ച 429 ഗ്രാം സ്വർണം വിമാനത്താവളത്തിൽ കസ്റ്റംസ് എയർ ഇൻറലിജൻസ് യൂണിറ്റ് പിടികൂടി. എമിറേറ്റ്സ് വിമാനത്തിൽ ദുബായിൽ നിന്നെത്തിയ കോഴിക്കോട് സ്വദേശി മുസ്തഫ വാഴയിൽ ആണ് സ്വർണം കടത്താൻ ശ്രമിച്ച് പിടിയിലായത്. 20 ലക്ഷം രൂപ വില വരും പിടിച്ചെടുത്ത സ്വർണത്തിന്.
പേസ്റ്റ് രൂപത്തിലാക്കി ശരീരത്തിലൊളിപ്പിച്ച് സ്വർണം കടത്താൻ ശ്രമം ; കോഴിക്കോട് സ്വദേശി പിടിയിൽ
RECENT NEWS
Advertisment