കോണ്‍ഗ്രസ് നേതാവ് സോളമന്‍ അലക്സ് രാജി വെച്ചു ; സിപിഎമ്മിലേയ്ക്ക്‌

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കോണ്‍ഗ്രസ് നേതാവ് സോളമന്‍ അലക്സ് രാജി വെച്ചു. കെപിസിസി എക്‌സിക്യൂട്ടിവ് അംഗവും മുന്‍ സെക്രട്ടറിയുമാണ് സോളമന്‍. യുഡിഎഫ് തിരുവനന്തപുരം ജില്ലാ ചെയര്‍മാന്‍ സ്ഥാനവും സോളമന്‍ അലക്‌സ് വഹിക്കുന്നു.

കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ച സോളമന്‍ അലക്സ് സിപിഎമ്മില്‍ ചേരുമെന്ന് അറിയിച്ചു. എന്നാല്‍ സോളമന്‍ അലക്‌സ് പാര്‍ട്ടി വിട്ടതുമായി ബന്ധപ്പെട്ട് കെ സുധാകരന്‍ പ്രതികരിച്ചു. നാലു പേര്‍ പാര്‍ട്ടി വിട്ടപ്പോള്‍ നാനൂറു പേര്‍ പാര്‍ട്ടിയില്‍ ചേര്‍ന്നുവെന്നും മാധ്യമങ്ങളത് കാണുന്നില്ലെന്നുമായിരുന്നു സുധാകരന്റെ പ്രതികരണം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു ; സംഭവം മാരത്തൺ ഓട്ടത്തിനിടെ

0
മലപ്പുറം: മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു....

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...