പാലാ : എസ് എം വൈ എം – കെ സി വൈ എം പാലാ രൂപതയുടെ യുവജനദിനാഘോഷം കോതനല്ലൂർ ഫൊറോനയിലെ കളത്തൂർ യൂണിറ്റിൽ വെച്ച് നടന്നു. പൊതു സമ്മേളനത്തിൽ രൂപത പ്രസിഡന്റ് തോമസ് ബാബു അധ്യക്ഷത വഹിച്ചു. പാലാ രൂപത ഡയറക്ടർ ഫാ. മാണി കൊഴുപ്പൻകുറ്റി ആമുഖപ്രഭാഷണം നടത്തി. കെ സി വൈ എം മുൻ സംസ്ഥാന ഡയറക്ടറും പാലാ രൂപത മുൻ എസ് എം വൈ എം ഡയറക്ടറുമായിരുന്ന ഡോ. റവ.ഫാ. ജോസ് കോട്ടയിൽ ഉദ്ഘാടന കർമ്മം നിർവഹിച്ചു.
കളത്തൂർ യൂണിറ്റ് ഡയറക്ടർ ഫാ. ആന്റണി ഞരളക്കാട്ട് ആശംസകൾ നേർന്നു. രൂപതാ ജനറൽ സെക്രട്ടറി ടോണി കവിയിൽ സ്വാഗതം ആശംസിച്ചു. വൈസ് പ്രസിഡന്റ് സെഞ്ചു ജേക്കബ്, ഡെപ്യുട്ടി.പ്രസിഡന്റ് ഡോൺ ജോസഫ്, സെക്രട്ടറി ആൽഫി ഫ്രാൻസിസ്, ജോയിന്റ് സെക്രട്ടറി മെർലിൻ സാബു, കെ സി വൈ എം സ്റ്റേറ്റ് സിൻഡിക്കേറ്റ് ജിയോ റോയി, ട്രഷറർ എബി നൈജിൽ, സിൻഡിക്കേറ്റ് കൗൺസിലർമാരായ മഞ്ജു, ജിസ്സ്, സച്ചിൻ, റെമിൻ, അഭിജിത്ത്, റീജന്റ് ബ്രദർ ജോർജ് പൊട്ടനാനിയിൽ ഫൊറോന വൈസ് പ്രസിഡന്റ് നവ്യാ, ജനറൽ സെക്രട്ടറി അനറ്റ്, കളത്തൂർ എ യൂണിറ്റ് പ്രസിഡന്റ് റിച്ചു തുടങ്ങിയവർ യുവജനദിന ആഘോഷത്തിന് നേതൃത്വം നൽകി.
കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ് പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്കുവാന് വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്കുവാന് 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033