വയോധികന്റെ മാല പൊട്ടിച്ച കേസിലെ പ്രതികള്‍ പിടിയില്‍

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ: വയോധികന്റെ മാല പൊട്ടിച്ച കേസിലെ പ്രതികള്‍ പിടിയില്‍. മാസങ്ങള്‍ക്ക് ശേഷമാണ് ഇവരെ പിടികൂടിയത്. തകഴി പുത്തന്‍പറമ്പ് വീട്ടില്‍ വിഷ്ണു (23), ചെറുതന ദേവസ്വം തുരുത്ത് വീട്ടില്‍ അമല്‍ രഘുനാഥ് (22) എന്നിവരാണ് പോലീസ് പിടിയിലായത്. ചേര്‍ത്തല, ചെങ്ങണ്ട പാലത്തിന് സമീപം ചായക്കട നടത്തുന്ന ആള്‍ടെ മാലയാണ് ഇവര്‍ പൊട്ടിച്ചുകൊണ്ട് കടന്ന് കളഞ്ഞത്.

ചായക്കട നടത്തുന്ന നടരാജന്റെ മാല കഴിഞ്ഞ ജൂണ്‍ 17നാണ് ഇവര്‍ മോഷ്ടിച്ചത്. രാവിലെ ചായകുടിക്കാന്‍ വന്ന ഇവര്‍ ഇയാളുടെ കഴുത്തിലെ മാല പൊട്ടിച്ച്‌ ബൈക്കില്‍ കടന്നുകളയുകയായിരുന്നു. ചേര്‍ത്തല പോലീസ് ആണ് ഇവരെ പിടികൂടിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിരോധിത തീവ്രവാദ സംഘടനയായ അൽ ക്വയിദയുടെ ആശയങ്ങൾ പ്രചരിപ്പിച്ചു , 19കാരൻ അറസ്റ്റിൽ

0
ലക്‌നൗ: അൽ ക്വയിദയുടെ ആശയം പ്രചരിപ്പിച്ച 19-കാരനെ ഉത്തർപ്രദേശ് പോലീസിന്റെ...

അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്

0
മോസ്കോ: അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്....

ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി 551 കോടി അനുവദിച്ച് സര്‍ക്കാര്‍

0
തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി പൊതുമരാമത്ത് വകുപ്പിന് 551.50 കോടി...

വിജയ്ക്ക് തിരിച്ചടി ; തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു

0
ചെന്നൈ: തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു. ഇതോടെ വിജയ്‍യുടെ...