എസ്.എൻ.ഡി.പി ഏഴംകുളം ശാഖയില്‍ പ്രതിഷ്ഠാവാർഷികം നടന്നു

For full experience, Download our mobile application:
Get it on Google Play

ഏഴംകുളം : എസ്.എൻ.ഡി.പി യോഗം 228 -ാം നമ്പർ ഏഴംകുളം ശാഖയില്‍ പ്രതിഷ്ഠാവാർഷികം നടന്നു. പാർവതി മനോജ്‌ ഗുരുധർമ്മ പ്രഭാഷണം നടത്തി. അടൂർ യൂണിയൻ ചെയർമാൻ അഡ്വ.എം. മനോജ്‌ കുമാർ സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്തു. ശാഖ അഡ്മിനിസ്ട്രേറ്റിവ് കമ്മിറ്റി കൺവീനർ സി.അശോക് കുമാർ അദ്ധ്യക്ഷത വഹിച്ചു. പ്രതിഭാ പുരസ്‌കാര വിതരണവും ക്യാഷ് അവാർഡും യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് അംഗം സുജിത് മണ്ണടി നിർവഹിച്ചു. യൂത്ത്മൂവ്മെന്റ് യൂണിയൻ പ്രസിഡന്റ് അനിൽ നെടുമ്പള്ളിൽ പഠനോപകരണ വിതരണം നിർവഹിച്ചു.

ധർമ്മസേന യൂണിയൻ കൺവീനർ സജീവ്.എസ്, സൈബർ സേന യൂണിയൻ കോർഡിനേറ്റർ വിനോദ് വാസുദേവൻ, ശാഖ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗങ്ങളായ പ്രസാദ്.സി, അനിൽ ചെന്താമരവിള, ആർ. രജികുമാർ, പ്രകാശ് പ്രണവം, ശരത് കുമാർ, ഷൈലജ പ്രകാശ്, ഓമന പുഷ്പരാജ്, സുദീപ സന്തോഷ്‌, വനിതാ സംഘം ശാഖ പ്രസിഡന്റ് ശ്രീദേവി ജയൻ തുടങ്ങിയവർ സംസാരിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...

ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ പ്രവീൺകുമാർ

0
കോഴിക്കോ‌ട്: ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...