ക​ന​ത്ത മൂ​ട​ല്‍ മ​ഞ്ഞി​നെ തു​ട​ര്‍​ന്നു ഡ​ല്‍​ഹി​യി​ല്‍ ഇ​ന്നും വ്യോ​മ ഗ​താ​ഗ​തം താ​റു​മാ​റാ​യി

For full experience, Download our mobile application:
Get it on Google Play

ന്യൂ​ഡ​ല്‍​ഹി: ക​ന​ത്ത മൂ​ട​ല്‍ മ​ഞ്ഞി​നെ തു​ട​ര്‍​ന്നു ഡ​ല്‍​ഹി​യി​ല്‍ ഇ​ന്നും വ്യോ​മ ഗ​താ​ഗ​തം താ​റു​മാ​റാ​യി. ഇ​തേ​തു​ട​ര്‍​ന്നു നൂ​റു​ക​ണ​ക്കി​ന് യാ​ത്ര​ക്കാ​ര്‍ ഡ​ല്‍​ഹി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ കു​ടു​ങ്ങി​യി​രി​ക്കു​ക​യാ​ണ്. മ​ഞ്ഞ് മൂ​ലം കാ​ഴ്ച അ​വ്യ​ക്ത​മാ​യ​താ​ണ് വ്യോ​മ​ഗ​താ​ഗ​തം താ​റു​മാ​റാ​കാ​ന്‍ കാ​ര​ണം.

മോ​ശം കാ​ലാ​വ​സ്ഥ​യെ തു​ട​ര്‍​ന്ന് വി​മാ​ന​ങ്ങ​ള്‍ പു​റ​പ്പെ​ടു​ന്ന​തി​നെ​യും വ​രു​ന്ന​തി​നെ​യും ബാ​ധി​ക്കു​ന്നു. ദ​യ​വാ​യി നി​ങ്ങ​ളു​ടെ വി​മാ​ന​ങ്ങ​ളു​ടെ നി​ല​യെ കു​റി​ച്ച്‌ അ​റി​യ​ണ​മെ​ന്നും ഇ​ന്‍​ഡി​ഗോ ട്വീ​റ്റ് ചെ​യ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്

0
കൊച്ചി: തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്....

തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു

0
തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. ആകെ വോട്ടർമാർ...

വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി എപി അനിൽകുമാർ

0
മലപ്പുറം: വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി...

സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന

0
ചെന്നൈ: സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന....