കുട്ടികളിൽ സാമൂഹിക ബോധം വളർത്തണം : അഡ്വ പഴകുളം മധു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കുട്ടികളിൽ സാമൂഹികവും സാംസ്കാരികവുമായ ബോധം വളർത്തുവാൻ കൂട്ടായ്മകൾ സംഘടിപ്പിക്കുവാൻ പൊതു സമൂഹം ഒന്നിച്ചു നിൽക്കണമെന്ന് കെ പി സി സി ജനറൽ സെക്രട്ടറി അഡ്വ പഴകുളം മധു. ജവഹർ ബാൽ മഞ്ച് പത്തനംതിട്ട ജില്ലാ ക്യാമ്പ് രാജീവ ഭവനിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ ചെയർമാൻ എസ് അഫ്സൽ അദ്ധ്യക്ഷത വഹിച്ചു. പഠനക്ലാസുകൾ, സെമിനാറുകൾ, കുട്ടികളുടെ കലാപരിപാടികൾ, പുസ്തക വിതരണം എന്നിവയും ക്യാമ്പിൻ്റെ ഭാഗമായി നടന്നു. സമാപന സമ്മേളനം മാലേത്ത് സരള ദേവി എക്സ് എംഎൽഎ ഉദ്ഘാടനം ചെയ്തു.

ഡിസിസി വൈസ് പ്രസിഡൻ്റ് അഡ്വ എ സുരേഷ് കുമാർ, നഗരസഭ പ്രതിപക്ഷ നേതാവ് കെ ജാസിം കുട്ടി , സ്റ്റേറ്റ് കോ- ഓഡിനേറ്റർ പി ആർ ജോയ്, ഡി സി സി ജനറൽ സെക്രട്ടറി റോജി പോൾ ഡാനിയൽ, ജില്ലാ കോ ഓഡിനേറ്റർമാരായ മുഹമ്മദ് സാദിഖ്, കെ ജി റെജി, ശില്പ സൂസൻ, മോനി വർഗീസ്, ഫാത്തിമ എസ്, ജോഷ്വ കുളനട, ഏബ്രഹാം എം ജി, സലിം പെരുനാട് കോൺഗ്രസ് നേതാക്കളായ അബ്ദുൾ കലാം ആസാദ്, റനീസ് മുഹമ്മദ് എന്നിവർ പ്രസംഗിച്ചു. പ്രൊഫ. പഴകുളം സുഭാഷ്, സാഹിത്യകാരനായ പ്രീത് ജോർജ്, ഡോ. ശ്രീരാഗ് അശോക് എന്നിവർ ക്ലാസുകൾ നയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേരളത്തിലെവിടെയും ശല്യക്കാരായ കാട്ടുപന്നിയെ വെടിവെക്കാം

0
തിരുവനന്തപുരം: കേരളത്തിലെവിടെയും ശല്യക്കാരായ കാട്ടുപന്നിയെ വെടിവെക്കാം. ചട്ടത്തിൽ ഭേദഗതി വരുത്തി ഉത്തരവിറക്കി...

മല്ലികാർജുൻ ഖാർഗെയ്ക്കെതിരെ ഉത്തരാഖണ്ഡിലെ ഹല്‍ദ്വാനിയില്‍ നടന്നത് ജാതീയമായ അധിക്ഷേപമാണെന്നും വിഷയത്തിൽ പ്രധാനമന്ത്രി മാപ്പ് പറയണമെന്നും...

0
മലപ്പുറം: കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്കെതിരെ ഉത്തരാഖണ്ഡിലെ ഹല്‍ദ്വാനിയില്‍ നടന്നത് ജാതീയമായ...

ഡോ.ഡി സജിത് ബാബു സംസ്ഥാന ചീഫ് ഇലക്ടറൽ ഓഫീസറാകും

0
തിരുവനന്തപുരം: ഡോ.ഡി സജിത് ബാബു സംസ്ഥാന ചീഫ് ഇലക്ടറൽ ഓഫീസറാകും. കേരളം...

ചിങ്ങമാസ പൂജ ; പമ്പയിലേക്ക് പ്രത്യേക ബസ് സർവീസുകളുമായി കെഎസ്ആർടിസി

0
തിരുവനന്തപുരം: ശബരിമലയിൽ നടക്കുന്ന ചിങ്ങമാസ പൂജ, ഓണം പൂജ എന്നിവയോടനുബന്ധിച്ച് അയ്യപ്പഭക്തരുടെ...