Sunday, October 13, 2024 9:02 pm

സോളാര്‍ കേസ് അന്വേഷണം; രാഷ്ട്രീയകാര്യ സമിതി ചേര്‍ന്ന് പൊതു നിലപാട് രൂപീകരിക്കാന്‍ കോണ്‍ഗ്രസ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം; സോളാര്‍ കേസ് അന്വേഷണത്തില്‍ പൊതു അഭിപ്രായം രൂപീകരിക്കാന്‍ കോണ്‍ഗ്രസ്. രാഷ്ട്രീയകാര്യ സമിതി ചേര്‍ന്ന് പൊതുനിലപാട് രൂപീകരിക്കും. കേസില്‍ അന്വേഷണം വേണോ എന്നതില്‍ തീരുമാനം പിന്നീട് അറിയിക്കും. ഉമ്മന്‍ ചാണ്ടിയുടെ കുടുംബത്തിന്റെ അഭിപ്രായം കൂടി കോണ്‍ഗ്രസ് നേതൃത്വം കേള്‍ക്കും. സോളാര്‍ ഗൂഢാലോചന കേസില്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് നിയമസഭയിലെ അടിയന്തരപ്രമേയചര്‍ച്ചയില്‍ പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സോളാര്‍ കേസില്‍ അന്വേഷണത്തിന്റെ കാര്യത്തില്‍ യുഡിഎഫില്‍ ഭിന്നത രൂപപ്പെട്ടിരുന്നു. കേസില്‍ അന്വേഷണമല്ല വേണ്ടത് നടപടിയാണ് വേണ്ടതെന്നായിരുന്നു യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍ പ്രതികരിച്ചിരുന്നത്. എംഎം ഹസന്റെ നിലപാട് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ തള്ളിയിരുന്നു. സോളാര്‍ കേസുമായി ബന്ധപ്പെട്ട് ഉമ്മന്‍ ചാണ്ടിക്കെതിരെ ക്രിമിനല്‍ ഗൂഢാലോചന നടന്നെന്നാണ് സിബിഐ കണ്ടെത്തല്‍. അതേക്കുറിച്ച് സിബിഐ തന്നെ അന്വേഷിക്കണമെന്ന് സതീശന്‍ ആവശ്യപ്പെട്ടിരുന്നു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

kannattu
dif
ncs-up
previous arrow
next arrow
Advertisment
silpa-up
sam
shanthi--up
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പുഴയിൽ തലയില്ലാത്ത പുരുഷന്‍റെ മൃതദേഹം ചാക്കിൽ കെട്ടി തള്ളിയ നിലയിൽ, സംഭവത്തിൽ ദുരൂഹത ;...

0
തൃശൂര്‍: തൃശൂരിൽ തലയറ്റ നിലയിൽ പുരുഷന്‍റെ മൃതദേഹം കണ്ടെത്തി. തൃശൂര്‍ പുതുക്കാട്...

മാസപ്പടി കേസ് തെരഞ്ഞെടുപ്പ് സ്റ്റണ്ടല്ല, ഡീലില്ല, തടസ്സഹര്‍ജികളാണ് കാലതാമസത്തിന് കാരണമെന്ന് കെസുരേന്ദ്രന്‍

0
മലപ്പുറം: മാസപ്പടി കേസില്‍ മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയനെ എസ്എഫ് ഐഒ...

കുന്നംകുളത്ത് ഇന്ത്യൻ നിർമിത വിദേശ മദ്യവുമായി 3 പേർ അറസ്റ്റിൽ പിടികൂടിയത് 21...

0
തൃശ്ശൂർ: കുന്നംകുളത്ത് ഇന്ത്യൻ നിർമ്മിത വിദേശമദ്യവുമായി ഗുരുവായൂർ സ്വദേശികളായ 3 പേർ...

വയറുവേദനയെ തുടർന്ന് ആശുപത്രിയിലെത്തിയ 16കാരി ഗർഭിണി ; പീഡനക്കേസിൽ സിപിഎം പ്രാദേശിക നേതാവും സുഹൃത്തും...

0
കാസര്‍കോട്: കാസര്‍കോട് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസിൽ സിപിഎം പ്രാദേശിക...