Saturday, April 19, 2025 9:50 am

വീശിയടിക്കാന്‍ സാധ്യതയുള്ള സൗരക്കാറ്റ് ; ഇന്റര്‍നെറ്റ് ബന്ധത്തെ തടസപ്പെടുത്താമെന്ന് റിപ്പോര്‍ട്ട്

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി : ഭൂമിയില്‍ ഇനി വീശിയടിക്കാന്‍ സാധ്യതയുള്ള സൗരക്കാറ്റ് ഇന്റര്‍നെറ്റ് ബന്ധത്തെ തടസപ്പെടുത്താമെന്ന് റിപ്പോര്‍ട്ട്. യൂണിവേഴ്സിറ്റി ഓഫ് കാലിഫോര്‍ണിയയിലെ ​ഗവേഷകയായ സം​ഗീത അബ്ദു ജ്യോതി നടത്തിയ പഠനത്തിലാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ നല്‍കിയിരിക്കുന്നത്. മാസങ്ങളോളം ഇന്റർനെറ്റ് തടസം നിലനില്‍ക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

സോളാര്‍ സൂപ്പര്‍സ്റ്റോംസ് പ്ലാനിം​ഗ് ഫോര്‍ ആന്‍ ഇന്റര്‍നെറ്റ് അപ്പോകാലിപ്സ് എന്ന ​ഗവേഷണ റിപ്പോര്‍ട്ടില്‍ ഡിജിറ്റല്‍ ലോകത്തെ മാറ്റി മറിക്കാന്‍ ശേഷിയുള്ള സൗരക്കാറ്റിന് 1.6 മുതല്‍ 12 ശതമാനം വരെ സാധ്യതയുണ്ടെന്ന് പറയുന്നു.

SIGCOMM 2021 ഡേറ്റ കമ്യൂണിക്കേഷന്‍ കോണ്‍ഫറന്സില്‍ സം​ഗീത അവതരിപ്പിച്ച റിപ്പോര്‍ട്ടാണ് ഇപ്പോള്‍ മാധ്യമശ്രദ്ധ നേടിയിരിക്കുന്നത്. 1859, 1921, 1989 എന്നീ വര്‍ഷങ്ങളിൽ അതിഭയങ്കരമായ സൗരക്കാറ്റ് മുന്‍കാലങ്ങളില്‍ സംഭവിച്ചിട്ടുണ്ട്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കോന്നി ആനക്കൂട്ടില്‍ കോണ്‍ക്രീറ്റ് തൂണ്‍ ഇളകിവീണ് നാലുവയസുകാരന് ദാരുണാന്ത്യം ; സംഭവം ഇന്നലെ

0
കോന്നി : കോന്നി ആനത്താവളത്തിൽ കോൺക്രീറ്റ് തൂണ് ഇളകിവീണ് നാലു...

നാല് പതിറ്റാണ്ടുകള്‍ നീണ്ട സേവനത്തിനുശേഷം കരസേനയുടെ പ്രശസ്തമായ ബൊഫോഴ്‌സ് പീരങ്കികള്‍ കളമൊഴിയുന്നു

0
ന്യൂഡല്‍ഹി: കരസേനയുടെ പ്രശസ്തമായ ബൊഫോഴ്‌സ് പീരങ്കികള്‍ കളമൊഴിയാന്‍ പോകുന്നു. 2030 മുതല്‍...

എൻ.സി.പി വർക്കിംഗ് കമ്മറ്റിയിലേക്ക് പ്രവാസി മലയാളി ബാബു ഫ്രാൻസീസ്

0
ന്യുഡല്‍ഹി : നാഷണലിസ്റ്റ് കോൺഗ്രസ്സ് പാർട്ടി (ശരദ് പവാർ വിഭാഗം) യുടെ...

ബഹ്‌റൈൻ സെന്റ് പിറ്റേഴ്‌സ് യാക്കോബായ സുറിയാനി പള്ളിയുടെ ആഭിമുഖ്യത്തിൽ ദുഃഖവെള്ളിയാഴ്ച ശുശ്രൂഷ നടത്തി

0
മനാമ : ബഹ്‌റൈൻ സെന്റ് പിറ്റേഴ്സ് യാക്കോബായ സുറിയാനി പള്ളിയുടെ ആഭിമുഖ്യത്തിൽ...