തീ പിടിച്ച ടെന്റില്‍ നിന്നും രക്ഷപ്പെടുന്നതിനിടെ താഴ്ച്ചയിലേക്ക് വീണ് മലയാളി സെനികന്‍ മരിച്ചു

For full experience, Download our mobile application:
Get it on Google Play

ശ്രീനഗര്‍ : ടെന്റിന് തീ പിടിച്ച് മലയാളി സെനികന്‍ മരണമടഞ്ഞു. കശ്മീര്‍ ബാരാമുള്ള അതിര്‍ത്തിയില്‍ തീ പിടിച്ച ടെന്റില്‍ നിന്നും രക്ഷപ്പെടുന്നതിനിടെ മലയാളി ബിഎസ്എഫ് സൈനികന്‍ ഇടുക്കി കൊച്ചുകാമാക്ഷി സ്വദേശി അനീഷ് ജോസഫ് ആണ് മരിച്ചത്. ഇന്നലെ രാത്രി അനീഷ് ജോസഫ് കാവല്‍ നിന്നിരുന്ന ടെന്റ്റിന് തീ പിടിച്ചു. ടെന്റിലുണ്ടായിരുന്ന സ്റ്റൗവില്‍ നിന്ന് തീ പടര്‍ന്നതാണെന്നാണ് നിഗമനം. രക്ഷപ്പെടാന്‍ പുറത്തേക്ക് ചാടിയപ്പോള്‍ താഴ്ച്ചയിലേക്ക് വീണ് പരുക്കേറ്റാണ് മരിച്ചതായി പുറത്തു വരുന്ന വിവരങ്ങള്‍. സംഭവത്തില്‍ അനീഷിന് ഗുരുതരമായി പൊള്ളലുമേറ്റിരുന്നു. നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാളെ നാട്ടിലെത്തിക്കും. അനീഷിന്റെ ഭാര്യയും സൈന്യത്തിലാണ്. സംഭവത്തില്‍ മറ്റെന്തെങ്കിലും ദുരൂഹത ഉള്ളതായി ഉന്നതോദ്യോഗസ്ഥര്‍ പറയുന്നില്ല എങ്കിലും ഒദ്യോഗിക അന്വേഷണം നടത്തും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്

0
കൊച്ചി: തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്....

തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു

0
തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. ആകെ വോട്ടർമാർ...

വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി എപി അനിൽകുമാർ

0
മലപ്പുറം: വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി...

സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന

0
ചെന്നൈ: സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന....