കൊട്ടാരക്കര : മകൻ അമ്മയെ നടുറോഡിൽ വച്ച് കുത്തിക്കൊന്നു. പത്തനാപുരം തലവൂർ സ്വദേശി മിനി(50) ആണ് മരിച്ചത്. മകൻ ജോമോൻ പോലീസ് കസ്റ്റഡിയിലാണ്. മിനി മാനസിക വെല്ലുവിളി നേരിടുന്നയാളാണ്. മകനും മാനസിക വെല്ലുവിളിയുള്ളതായി സംശയമെന്ന് പോലീസ് പറഞ്ഞു. മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് മിനിയെ കൂട്ടികൊണ്ട് പോകുമ്പോഴായിരുന്നു കൊലപാതകം.
അമ്മയെ മകൻ നടുറോഡിൽ വച്ച് കുത്തിക്കൊന്നു
RECENT NEWS
Advertisment