സംസ്ഥാനത്ത് ഈ വർഷം മാത്രം നായ്ക്കളുടെ കടിയേറ്റത് ഒന്നര ലക്ഷത്തിലധികം പേർക്ക് ; മരണം 9

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്‌ഥാനത്ത് ഈ വർഷം മാത്രം നായ്ക്കളുടെ ആക്രമണത്തിന് ഇരയായത് ഒന്നര ലക്ഷത്തിലധികം ആളുകൾക്കാണ്. ഒരു ലക്ഷത്തി അറുപതിനായിരത്തിലധികം പേർക്ക് ആക്രമണം ഉണ്ടായതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്. കൂടാതെ ഒമ്പതു പേർ പേവിഷബാധ മൂലം മരിച്ചു. കൂടാതെ പേവിഷബാധയേറ്റ് നാൽക്കാലികൾ ചാകുന്നതും വർദ്ധിച്ചു. ജൂൺ – ജൂലൈ മാസങ്ങളിൽ മാത്രം ഇതുവരേയും 23,760 പേർക്കാണ് നായ്ക്കളുടെ കടിയേറ്റത്. ഈ കഴിഞ്ഞ ജനുവരിയിൽ 22,922 പേ‍ർക്കാണ് നായ്ക്കളുടെ കടിയേറ്റത്. ഫെബ്രുവരിയിൽ 25,359 പേർക്കും, മാർച്ചിൽ 31,097 പേർക്കും, ഏപ്രിലിൽ 29,183 പേർക്കും, മെയ് മാസം 28,576 പേർക്കുമാണ് നായ്ക്കളുടെ ആക്രമണമേറ്റത്. ഈ വർഷം പേവിഷ പ്രതിരോധ വാക്സീന്റേയും സിറത്തിന്റേയും ഉപയോഗം കൂടിയത് 100 ശതമാനത്തിലധികം ആണ്. കഴിഞ്ഞ വർഷം ഒന്നര ലക്ഷത്തിന് താഴെ വയലുകൾ വാങ്ങിയെങ്കിൽ ഈ വർഷം വാങ്ങാൻ ഓർഡർ നൽകിയത് മൂന്ന് ലക്ഷം വയൽ മരുന്നാണ്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നാവായിക്കുളം വയോദമ്പതികൾ താമസിക്കുന്ന വീടിന് നേരെ അജ്ഞാതരുടെ ആക്രമണം ; പോലീസ് അന്വേഷണം തുടങ്ങി

0
തിരുവനന്തപുരം: നാവായിക്കുളം വയോദമ്പതികൾ താമസിക്കുന്ന വീടിന് നേരെ അജ്ഞാതരുടെ ആക്രമണം. വീടിന്...

മഫ്തിയിൽ വന്ന പോലീസുകാരോട് ഐഡി ചോദിച്ച യുവാവിന് മർദനം ; 4 ഉദ്യോഗസ്ഥർക്കെതിരെ കേസെടുത്ത്...

0
കൊല്ലം: പോലീസ് ഉദ്യോഗസ്ഥരാണെന്ന് അവകാശപ്പെട്ട് മഫ്‌തിയിൽ എത്തിയവരോട് ഐഡി കാർഡ് കാണിക്കാൻ...

‘ആലപ്പുഴ രക്ഷാപ്രവർത്തനം’ ; മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻമാർക്ക് നിർണായകം ; മുൻകൂർ ജാമ്യം റദ്ദാക്കാനുള്ള...

0
ആലപ്പുഴ: ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ച കേസിൽ പ്രതികളായ അഞ്ച്...

നിപ ഭീതി ഒടുങ്ങുന്നു; സമ്പർക്ക പട്ടികയിൽ ഉണ്ടായിരുന്ന ഒരാൾകൂടി ആശുപത്രി വിട്ടു

0
കോഴിക്കോട്: നിപയില്‍ ആശ്വാസം. സമ്പര്‍ക്ക പട്ടികയില്‍ ഉണ്ടായിരുന്ന രണ്ടു പേരുടെ പരിശോധന...