ന്യൂഡൽഹി : രാജ്യത്ത് സാമുദായിക ഐക്യം നിലനിര്‍ത്തണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. മതാടിസ്ഥാനത്തിൽ രാജ്യത്തെ ഭിന്നിപ്പിക്കാനുള്ള ശ്രമങ്ങളെ തടയണം. ആക്രമണങ്ങൾക്ക് മഹാത്മാഗാന്ധിയുടെ ഇന്ത്യയിൽ സ്ഥാനമില്ല. സാമുദായികമായി ഭിന്നിപ്പിക്കുന്ന പ്രത്യയശാസ്ത്രത്തിന് രാജ്യത്ത് സ്ഥാനമില്ലെന്നും സോണിയ പറഞ്ഞു. ആക്രമണത്തില്‍ കൊല്ലപ്പെട്ട ഹെഡ് കോണ്‍സ്റ്റബിളിന്റെയും പ്രദേശവാസികളുടെയും മരണത്തില്‍ ദുഃഖം രേഖപ്പെടുത്തുന്നുവെന്നും സോണിയ പറഞ്ഞു.
മതാടിസ്ഥാനത്തിൽ രാജ്യത്തെ ഭിന്നിപ്പിക്കാനുള്ള ശ്രമങ്ങളെ തടയണമെന്ന് സോണിയ ഗാന്ധി
RECENT NEWS
Advertisment