മകന്‍റെ വിയോഗം ; മണിക്കൂറുകളുടെ വ്യത്യാസത്തില്‍ പിതാവും മരിച്ചു

For full experience, Download our mobile application:
Get it on Google Play

കൊച്ചി : മകന്‍റെ വിയോഗ വാര്‍ത്തയറിഞ്ഞ അച്ഛന്‍ കുഴഞ്ഞു വീണ് മരിച്ചു. നെല്ലിക്കല്‍ തീരദേശ റോഡില്‍ ഷാജിയും (51) പിതാവ് ഹരിഹരനുമാണ് (71) മണിക്കൂറുകളുടെ വ്യത്യാസത്തില്‍ മരിച്ചത്. അര്‍ബുദ ബാധിതനായിരുന്ന ഷാജി പുലര്‍ച്ചെ 5.30നാണ് മരിച്ചത്. മരണ വാര്‍ത്ത‍ അറിഞ്ഞ  പിതാവ് ഹരിഹരന്‍ (71) ഉടന്‍ ബോധരഹിതനായി വീഴുകയായിരുന്നു. പിതാവിനെ മരട് പി.എസ്. മിഷ്യന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഹരിഹരന്‍റെ ഭാര്യ- കൊച്ചു പെണ്ണ് മക്കള്‍- ഷാലു, ഷൈജ. മരിച്ച ഷാജിയുടെ ഭാര്യ -ജിജി. മക്കള്‍ : ജിതിന്‍, നിതിന്‍.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മാസപ്പടി കേസ് : വീണയ്ക്കും പിണറായിക്കും കുരുക്കായി ശശിധരൻ കർത്തയുടെ മൊഴി

0
കൊച്ചി: സിഎംആർഎൽ എക്സാലോജിക് മാസപ്പടി കേസിൽ‌ വീണയ്ക്കും പിണറായിക്കും കുരുക്കായി ശശിധരൻ...

പട്ടാപ്പകല്‍ ആളൊഴിച്ച വീടുകളില്‍ കവര്‍ച്ച ; നീർക്കോലി അല്‍ത്താഫിനെ കുടുക്കി പോലീസ്

0
കോഴിക്കാട്: പട്ടാപ്പകല്‍ ആളൊഴിച്ച വീടുകളില്‍ കവര്‍ച്ച നടത്തുന്നത് ശീലമാക്കിയ എറണാകളും സ്വദേശിയെ...

സിജെപി വിദ്യാർഥി പ്രതിഷേധം ; ഡൽഹിയിൽ 18 മെട്രോസ്റ്റേഷനുകൾ ഇന്നും അടച്ചിടും

0
ഡൽഹി : പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ സമരക്കാരെ തടയാൻ ഡൽഹിയിൽ 18 മെട്രോസ്റ്റേഷനുകൾ...

നിപ : രാമനാട്ടുകര സ്വദേശിയുടെ ആരോഗ്യനിലയിൽ പുരോഗതി, വെന്റിലേറ്ററിൽ നിന്ന് മാറ്റി

0
കോഴിക്കോട് : നിപ ബാധിച്ച് ഗുരുതരാവസ്ഥയായിരുന്ന കോഴിക്കോട് രാമനാട്ടുകര സ്വദേശിയുടെ ആരോഗ്യനിലയിൽ...