Thursday, May 8, 2025 2:43 pm

കൊവിഡ്‌ വ്യാപിക്കുന്നു ; നാല് ട്രെയിനുകൾ റദ്ദാക്കിയതായി ദക്ഷിണ റെയിൽവേ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം :  കൊവിഡ്‌ വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ സംസ്ഥാനത്ത് കൂടി സർവ്വീസ് നടത്തുന്ന ട്രെയിനുകൾ റദ്ദാക്കിത്തുടങ്ങി. ജനുവരി 22 മുതൽ 27 വരെ കേരളത്തിൽ കൂടി കടന്ന് പോകുന്ന നാല് ട്രെയിനുകൾ പൂർണമായി റദ്ദാക്കിയതായി ദക്ഷിണ റെയിൽവേ അറിയിച്ചു. നാഗർകോവിൽ-കോട്ടയം എക്സ്പ്രെസ്സ്, കൊല്ലം-തിരുവനന്തപുരം അൺ റിസർവ്‍ഡ് എക്സ്പ്രെസ്സ്, കോട്ടയം-കൊല്ലം അൺ റിസർവ്‍ഡ് എക്സ്പ്രെസ്സ്, തിരുവനന്തപുരം – നാഗർകോവിൽ അൺ റിസർവ്‍ഡ്  എക്സ്പ്രെസ്സ് എന്നിവയാണ് റദ്ദാക്കിയത്.

റദ്ദാക്കിയ ട്രെയിനുകളുടെ വിവരങ്ങൾ 

1. നാഗർകോവിൽ-കോട്ടയം എക്സ്പ്രെസ്സ് (ട്രെയിൻ നമ്പർ -16366) 2. കൊല്ലം – തിരുവനന്തപുരം അൺറിസർവ്‍ഡ് എക്സ്പ്രെസ്സ് (ട്രെയിൻ നമ്പർ- 06425) 3) കോട്ടയം-കൊല്ലം അൺറിസർവ്‍ഡ് എക്സ്പ്രെസ്സ് (ട്രെയിൻ നമ്പർ. 06431) 4) തിരുവനന്തപുരം – നാഗർകോവിൽ  അൺറിസർവ്‍ഡ് എക്സ്പ്രെസ്സ് (ട്രെയിൻ നമ്പർ 06435)

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

സംസ്ഥാനത്ത് 5 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥാ വകുപ്പ്

0
തിരുവനന്തപുരം: കേരളത്തിൽ പല ജില്ലകളിലും ചൂട് കൂടി വരുന്ന സാഹചര്യത്തിൽ ഉയർന്ന താപനില...

ചെങ്ങന്നൂർ നഗരത്തിലെ ഗതാഗതപരിഷ്‌കാരം ; യാത്രക്കാർ ആശയക്കുഴപ്പത്തിൽ

0
ചെങ്ങന്നൂർ : ചെങ്ങന്നൂർ നഗരത്തിൽ ഗതാഗതപരിഷ്‌കാരം ബുധനാഴ്ച മുതൽ നടപ്പാക്കിത്തുടങ്ങിയെങ്കിലും...

പേവിഷ ബാധയേറ്റ് 13കാരി മരിച്ച സംഭവത്തിൽ നായയുടെ ഉടമക്കെതിരെ കേസെടുത്തു

0
പത്തനംതിട്ട: പത്തനംതിട്ട കോഴഞ്ചേരിയിൽ പേവിഷ ബാധയേറ്റ് 13കാരി മരിച്ച സംഭവത്തിൽ നായയെ...