ക്ലബ് ഹൗസിൽ മുസ്ലിം സ്ത്രീകള്‍ക്ക് നേരെ അശ്ലീല പരാമര്‍ശം ; മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു

For full experience, Download our mobile application:
Get it on Google Play

മുംബൈ : ‘ക്ലബ് ഹൗസ്’ ചാറ്റിനിടെ മുസ്ലിം സ്ത്രീകള്‍ക്ക് നേരെ അശ്ലീല പരാമര്‍ശം നടത്തിയ മൂന്നുപേരെ മുംബൈ പോലീസ് ഹരിയാനയില്‍ നിന്നും അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച രാത്രിയാണ് അറസ്റ്റ് ചെയ്തത്. മൂവരെയും ഹരിയാന കോടതിയില്‍ ഹാജരാക്കിയ ശേഷം ശനിയാഴ്ചയോടെ മുംബൈയിലെത്തിക്കും. മുംബൈയിലെ സംഘടനയാണ് വിവാദ ചാറ്റിനെതിരെ പോലീസില്‍ പരാതി നല്‍കിയത്. പരാതി ലഭിച്ച്‌ 24 മണിക്കൂറിനകമാണ് അറസ്റ്റ്. അതിവേഗം നടപടിയെടുത്ത മുംബൈ പോലീസിനെ അഭിനന്ദിച്ച്‌ ശിവസേന എം.പി പ്രിയങ്ക ചതുര്‍വേദി രംഗത്തെത്തി. വിവാദ ചാറ്റിന്‍റെ സംഘാടകരുടെ വിവരങ്ങള്‍ ക്ലബ് ഹൗസ്, ഗൂഗിള്‍ കമ്ബനികളോട് ഡല്‍ഹി പോലീസും ആവശ്യപ്പെട്ടിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശിവസൂര്യ വാരാണസിയിൽ എത്തിയതിന് സൂചനകളില്ല ; സിസിടിവികൾ അരിച്ചുപെറുക്കി പോലീസ്

0
കണ്ണൂർ: കണ്ണൂർ ചൊക്ലിയിലെ ശിവസൂര്യയുടെ തിരോധാനത്തിൽ ഇരുപതാം ദിവസവും ഒരു സൂചനയുമില്ല....

ആലുവ സബ് ജയിലിൽ നിന്ന് മോഷണക്കേസ് പ്രതി ചാടിപ്പോയ സംഭവം ; ജയിൽ ജീവനക്കാർക്കും...

0
ആലുവ: ആലുവ സബ് ജയിലിൽ നിന്ന് മോഷണക്കേസിൽ അറസ്റ്റിലായ അസം സ്വദേശി മധുർജ്യ...

ആർഎസ്എസിന് ഉപരോധമേർപ്പെടുത്തണം ; വീണ്ടും പ്രസ്താവനയുമായി യുഎസ് കമ്മിഷൻ

0
ന്യൂയോർക്ക് : വ്യാഴാഴ്ച മാഡിസൺ സ്‌ക്വയർ ഗാർഡനിൽ മോഹൻ ഭാഗവത് പ്രസംഗിക്കാനിരിക്കെ...

മൂന്നു ദിവസത്തെ തിരച്ചിൽ ; അഫ്സലിന്റെ മൃതദേഹം പെരിയാർ നദിയിൽ നിന്ന് കണ്ടെത്തി

0
ആലുവ: മൂന്നു ദിവസം മുമ്പ് ആലുവയിൽ കാണാതായ യുവാവിന്റെ മൃതദേഹം പെരിയാർ...