തിരുവനന്തപുരം : അവശ്യ സാധനങ്ങളുടെ ഗതാഗതം സുഗമമാക്കുന്നതിന് ദക്ഷിണ റെയില്‍വേ ഏപ്രില്‍ 9 മുതല്‍ 14 വരെ തിരുവനന്തപുരത്തിനും കോഴിക്കോടിനുമിടയില്‍ ടൈം ടേബിള്‍ അടിസ്ഥാനമാക്കിയുള്ള പ്രതിദിന എക്സ് പ്രസ്സ് പാഴ്സല്‍ ട്രെയിന്‍ ഓടിക്കും. രാവിലെ 8 മണിക്ക് തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുന്ന ട്രെയിന്‍ (00655) വൈകുന്നേരം 6 ന് കോഴിക്കോട് എത്തിച്ചേരും.
ഏപ്രില്‍ 9 മുതല്‍ 14 വരെ തിരുവനന്തപുരത്തിനും കോഴിക്കോടിനുമിടയില്‍ എക്സ് പ്രസ് പാഴ്സല്‍ ട്രെയിന്‍ ഓടിക്കും
RECENT NEWS
Advertisment