ഏപ്രില്‍ 9 മുതല്‍ 14 വരെ തിരുവനന്തപുരത്തിനും കോഴിക്കോടിനുമിടയില്‍ എക്സ് പ്രസ് പാഴ്സല്‍ ട്രെയിന്‍ ഓടിക്കും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : അവശ്യ സാധനങ്ങളുടെ ഗതാഗതം സുഗമമാക്കുന്നതിന് ദക്ഷിണ റെയില്‍വേ ഏപ്രില്‍ 9 മുതല്‍ 14 വരെ തിരുവനന്തപുരത്തിനും കോഴിക്കോടിനുമിടയില്‍ ടൈം ടേബിള്‍ അടിസ്ഥാനമാക്കിയുള്ള പ്രതിദിന എക്സ്‌ പ്രസ്സ് പാഴ്സല്‍ ട്രെയിന്‍ ഓടിക്കും. രാവിലെ 8 മണിക്ക് തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുന്ന ട്രെയിന്‍ (00655) വൈകുന്നേരം 6 ന് കോഴിക്കോട് എത്തിച്ചേരും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...

യാത്രക്കാർക്ക് കുട തന്നെ ശരണം; ചോർന്നൊലിച്ച് എറണാകുളം – കൊല്ലം മെമു ട്രെയിൻ

0
കൊല്ലം: ചോര്‍ന്നൊലിച്ച് കൊല്ലം മെമു. എറണാകുളം - കൊല്ലം മെമു ട്രെയിനില്‍...

ബിവറേജസ് കോർപ്പറേഷന്റെ പേരിൽ വ്യാജ തൊഴിൽ വാഗ്ദാനം; പരാതിയെ തുടർന്ന് നിയമനടപടി സ്വീകരിച്ച് അധികൃതർ

0
തിരുവന്തപുരം: ബിവറേജസ് കോപ്പറേഷന്റെ പേരില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്. തട്ടിപ്പ്...

ഒഴിവുകൾ നികത്താതെ സംവരണ അട്ടിമറിക്കാനാണ് കേന്ദ്ര സർക്കാർ നീക്കം; രൂക്ഷ വിമർശനവുമായി മല്ലികാർജുൻ ഖർഗെ

0
ന്യൂഡല്‍ഹി: സര്‍ക്കാര്‍ തസ്തികകള്‍ ഒഴിച്ചിട്ട് സംവരണത്തെ പരോക്ഷമായി ഇല്ലാതാക്കാനാണ് ബിജെപി നേതൃത്വത്തിലുള്ള...