തിരുവനന്തപുരത്തു നിന്നും എറണാകുളത്തു നിന്നും കൂടുതൽ ട്രെയിൻ സർവീസുകൾ പുന:രാരംഭിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : തിരുവനന്തപുരത്ത് നിന്നും ഗുരുവായൂരിലേക്കുള്ള ഇന്റർസിറ്റി ട്രെയിൻ സർവീസ് ഇന്നുമുതൽ ആരംഭിക്കും. 06342 തിരുവനന്തപുരം-ഗുരുവായൂർ ട്രെയിൻ ചൊവ്വാഴ്ച മുതലും മടക്ക ട്രെയിൻ ബുധനാഴ്ച മുതലും സർവീസ് തുടങ്ങുമെന്ന് റെയിൽവേ അറിയിച്ചു. തിരുവനന്തപുരം- മംഗളൂരു ട്രെയിൻ ബുധനാഴ്ച മുതൽ കണ്ണൂർ എക്സ്പ്രസിന്റെ സമയമായ രാത്രി 8.50 ന് തിരുവനന്തപുരത്ത് നിന്നും പുറപ്പെടും. 19 നാണ് മടക്ക ട്രെയിൻ.

തിരുവനന്തപുരം- മധുര ട്രെയിൻ 23 മുതലും, മടക്ക ട്രെയിൻ 24 മുതലും സർവീസ് ആരംഭിക്കും. തിരുവനന്തപുരം- എറണാകുളം ജംഗ്ഷൻ ട്രെയിൻ വഞ്ചിനാടിന്റെ സമയത്ത് ഇന്നലെ മുതൽ സർവീസ് തുടങ്ങി. എറണാകുളം ജംഗ്ഷൻ – കണ്ണൂർ ട്രെയിനും ഇന്നു മുതൽ സർവീസ് ആരംഭിക്കുമെന്ന് ദക്ഷിണ റെയിൽവേ അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മൂവാറ്റുപുഴ ജില്ല രൂപീകരണം : യുഡിഎഫിൽ തർക്കം ; ഇടുക്കി ജില്ലയുടെ ഭാവിയെ ബാധിക്കുമെന്ന്...

0
മൂവാറ്റുപുഴ : മൂവാറ്റുപുഴ ജില്ല രൂപീകരണവുമായി ബന്ധപ്പെട്ട് യുഡിഎഫിൽ തർക്കം.മുന്നണിയോഗത്തിൽ എതിർപ്പ്...

മഹാരാഷ്ട്രയിലെ വാട്ടർ പ്ലാന്റിൽ ക്ലോറിൻ വാതക ചോർച്ച ; 52 ഓളം പേർ ആശുപത്രിയിൽ

0
നാഗ്പൂർ: മഹാരാഷ്ട്രയിലെ നാഗ്പൂരിൽ കളക്ടേഴ്സ് കോളനിക്ക് സമീപമുള്ള ഗോധാനിയിലെ ജലശുദ്ധീകരണ പ്ലാന്റിലുണ്ടായ...

വീണ്ടും ജനപ്രിയ പ്രഖ്യാപനങ്ങളുമായി വിജയ് സര്‍ക്കാര്‍

0
ചെന്നൈ: തമിഴ്‌നാട്ടില്‍ വീണ്ടും ജനപ്രിയ പ്രഖ്യാപനങ്ങളുമായി വിജയ് സര്‍ക്കാര്‍. സൗജന്യ ഗ്യാസ്...

ക്ഷേമ പെൻഷൻ വിതരണം : 1105 കോടി രൂപ അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍ ;...

0
തിരുവനന്തപുരം : ക്ഷേമ പെൻഷൻ വിതരണം ചെയ്യുന്നതിന് 1105 കോടി രൂപ...