കാഞ്ഞീറ്റുകര എൻ എസ് എസ് കരയോഗത്തിൽ അദ്ധ്യാത്മിക പഠന ക്ലാസും ലഹരി വിരുദ്ധ ബോധവൽക്കരണവും നടത്തി

For full experience, Download our mobile application:
Get it on Google Play

കാഞ്ഞീറ്റുകര : 1666ാം നമ്പർ എൻ എസ് എസ് കരയോഗത്തിൽ ആദ്ധ്യാത്മിക പഠന ക്ലാസും ലഹരി വിരുദ്ധ ബോധവൽക്കരണവും നടത്തി. തിരുവല്ല താലൂക്ക് യൂണിയൻ പ്രസിഡന്റ് ആർ.മോഹൻ കുമാർ ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് എം.അയ്യപ്പൻകുട്ടി അദ്ധ്യക്ഷത വഹിച്ചു. രഞ്ജിത് പാണ്ടനാട് കുട്ടികൾക്ക് ആധ്യാത്മിക പഠന ക്ലാസ്സ് എടുത്തു. എക്‌സൈസ് പ്രിവന്റീവ് ഓഫീസർ എം.കെ.ശ്രീകുമാർ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സ് എടുത്തു.

ആശാ പണിക്കർ കുട്ടികൾക്ക് സംഗീതപഠന ക്ലാസ് എടുത്തു. കരയോഗം വൈസ് പ്രസിഡന്റ് ഹരിദാസൻ പിള്ള, സെക്രട്ടറി കെ.സനൽകുമാർ, ജോ.സെക്രട്ടറി ഗീതാകുമാർ, ട്രഷറാർ പ്രസന്നകുമാർ അനുപമ, യൂണിയൻ പ്രതിനിധികളായ രാധാകൃഷ്ണൻ നായർ അനന്തപുരം, എം.ആർ.അജയകുമാർ, പി.ആർ.കൃഷ്ണൻകുട്ടി നായർ, വനിതാസമാജം പ്രസിഡന്റ് വത്സല ചന്ദ്രൻ, പി.വി.തങ്കമണിയമ്മ, അംബിക.കെ.വി എന്നിവർ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കെഎസ്ഇബി ഓഫീസിലേക്ക് പ്രതിഷേധം ; ഉദ്യോ​ഗസ്ഥർ ഓഫീസ് പൂട്ടിപ്പോയെന്ന് ആരോപണം ; വിളിച്ചാലും ഫോണെടുക്കുന്നില്ലെന്ന്...

0
പാലക്കാട്‌: പാലക്കാട്‌ മുതലമടയിൽ ഉദ്യോ​ഗസ്ഥർ കെഎസ്ഇബി ഓഫീസ് പൂട്ടി പോയെന്ന് ആരോപിച്ച്...

​ബോംബ് ഭീഷണി സന്ദേശത്തെ തുടർന്ന് അഹമ്മദാബാദിൽ ഇൻഡിഗോ വിമാനത്തിന്റെ അടിയന്തര ലാൻഡിങ്

0
ന്യൂഡല്‍ഹി: ബോംബ് ഭീഷണിയെ തുടര്‍ന്ന് അഹമ്മദാബാദ് വിമാനത്താവളത്തില്‍ അടിയന്തര ലാൻഡിങ് നടത്തി...

പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്നത് 44 ലക്ഷത്തോളം പേർ; ബിഹാറിൽ സ്ഥിതി ഗുരുതരമെന്ന് റിപ്പോർട്ട്

0
പാട്‌ന: ബിഹാറില്‍ 14 ജില്ലകള്‍ പ്രളയ ദുരിതത്തില്‍. പ്രളയത്തില്‍ 44 ലക്ഷം...

കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം; കർശന സുരക്ഷാ മാനദണ്ഡങ്ങൾ ആവശ്യപ്പെട്ടുള്ള ഹർജിയിൽ കേന്ദ്ര സർക്കാരിന്...

0
ദില്ലി: 18 വയസ്സിന് താഴെയുള്ള കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് കർശന...