Tuesday, May 13, 2025 7:50 am

കായിക മത്സരങ്ങൾ ഉദ്ഘാടനം ചെയ്തു

For full experience, Download our mobile application:
Get it on Google Play

കോന്നി : സി പി ഐ തണ്ണിത്തോട് ലോക്കൽ സമ്മേളനത്തോട് അനുബന്ധിച്ച് മെയ്‌ 3 എ ഐ വൈ എഫ് സ്ഥാപക ദിനാചാരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച കായിക മത്സരങ്ങൾ തണ്ണിത്തോട് പഞ്ചായത്ത് സ്റ്റേഡിയത്തിൽ എ ഐ വൈ എഫ് കോന്നി മണ്ഡലം കമ്മറ്റി പ്രസിഡന്റ് എസ് അജിത്ത് ഉദ്ഘാടനം ചെയ്തു. സി പി ഐ ലോക്കൽ കമ്മറ്റി അംഗം റെജി ജോർജ് അധ്യക്ഷത വഹിച്ചു. ഐ ഐ വൈ എഫ് ജില്ലാ കമ്മറ്റി അംഗങ്ങളായ ഷിജോ വകയാർ, ബിനോയ്‌ ജോൺ,സി പി ഐ ലോക്കൽ സെക്രട്ടറി പി സി ശ്രീകുമാർ, സി പി ഐ മണ്ഡലം കമ്മറ്റി അംഗം കെ സന്തോഷ്‌, എ ഐ വൈ എഫ് തണ്ണിത്തോട് വില്ലേജ് കമ്മറ്റി സെക്രട്ടറി രജിത്, വി റ്റി ശശി തുടങ്ങിയവർ സംസാരിച്ചു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യത ; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്...

0
തിരുവനന്തപുരം : ഇന്ന് മഴക്ക് സാധ്യത. മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്...

കെപിസിസി പുനഃസംഘടനയിൽ അതൃപ്തരായി ഒരു വിഭാഗം നേതാക്കൾ

0
തിരുവനന്തപുരം : കെപിസിസി പുനഃസംഘടനയിൽ അതൃപ്തരായി ഒരു വിഭാഗം നേതാക്കൾ രം​ഗത്ത്....

ഗാസ ക്ഷാമത്തിന്റെ വക്കിലെന്ന് ലോകാരോഗ്യ സംഘടന

0
ജനീവ : ഗാസ ക്ഷാമത്തിന്റെ വക്കിലെന്ന് ലോകാരോഗ്യ സംഘടന. ഉപരോധം കാരണം...

മലപ്പുറത്തെ നിപ രോഗി ഗുരുതരാവസ്ഥയിൽ തുടരുന്നു ; സമ്പർക്കപ്പട്ടികയിലെ രണ്ടുപേരുടെ പരിശോധനാഫലം കൂടി നെഗറ്റീവ്

0
മലപ്പുറം: മലപ്പുറത്ത് നിപ സ്ഥിരീകരിച്ച നാല്പത്തിരണ്ടുകാരി ഗുരുതരാവസ്ഥയിൽ തുടരുന്നു. വളാഞ്ചേരി സ്വദേശിയായ...