ചെങ്ങന്നൂര്‍ : ഐ എച്ച് ആർ ഡി യുടെ കീഴിലുള്ള ചെങ്ങന്നൂർ എഞ്ചിനീയറിംഗ് കോളേജിൽ രണ്ടാം വർഷ ബി ടെക് ലാറ്ററൽ എൻട്രി Electronics & Communication Engg., Computer Science & Engineering, Electrical & Electronics Engg. & Electronics & Instrumentation Engg. ബ്രാഞ്ചുകളിൽ ഒഴിവുകളുണ്ട്. ഈ ഒഴിവുകളിലേക്ക് സ്പോട്ട് അഡ്മിഷൻ 15.12.21 തീയതി രാവിലെ 10.30 ന് നടത്തുന്നതാണ്. 2021 – 22 ൽ DTE പ്രസിദ്ധീകരിച്ചിട്ടുള്ള ലാറ്ററൽ എൻട്രി റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള താല്പര്യമുള്ള വിദ്യാർത്ഥികൾ പ്രവേശന പരീക്ഷയുടെ റാങ്ക് സർട്ടിഫിക്കറ്റും യോഗ്യത തെളിയിക്കുന്നതിനുള്ള ഇതര സർട്ടിഫിക്കറ്റുകളും സഹിതം മേൽപ്പറഞ്ഞ ദിവസം രാവിലെ 10.30 മണിക്ക് ഈ ഓഫീസിൽ ഹാജരാകേണ്ടതാണ്. വിശദ വിവരങ്ങൾക്ക് വെബ്സൈറ്റ്: www.ceconline.edu ഫോൺ നമ്പർ: 0479 – 2454125, 2455125
ഐ എച്ച് ആർ ഡി ചെങ്ങന്നൂർ എഞ്ചിനീയറിംഗ് കോളേജിൽ ബി ടെക് ലാറ്ററൽ എൻട്രി സ്പോട്ട് അഡ്മിഷൻ
RECENT NEWS
Advertisment