റാ​പ്പി​ഡ്​ ടെ​സ്​​റ്റ്​ കി​റ്റു​ക​ള്‍ വി​ക​സി​പ്പി​ക്കാ​നു​ള്ള പ​രീ​ക്ഷ​ണ​ത്തി​ന്​ ​ശ്രീ​ചി​ത്ര ഇ​ന്‍​സ്​​റ്റി​റ്റ്യൂ​ട്ടി​ന്​ അ​നു​മ​തി

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം : സം​സ്ഥാ​ന​ത്ത്​ റാ​പ്പി​ഡ്​ ടെ​സ്​​റ്റ്​ കി​റ്റു​ക​ള്‍ വി​ക​സി​പ്പി​ക്കാ​നു​ള്ള പ​രീ​ക്ഷ​ണ​ത്തി​ന്​ ​ശ്രീ​ചി​ത്ര ഇന്‍സ്റ്റിറ്റ്യൂട്ടി​ന്​ നി​ബ​ന്ധ​ന​ക​ളോ​ടെ സ​ര്‍​ക്കാ​ര്‍ അനുമതി. കൊവി​ഡ്​ സ്​​ഥി​രീ​ക​രി​ച്ച്‌​ മു​ക്​​തി നേ​ടി​യ നാ​ലു​പേ​രി​ല്‍ നി​ന്ന്​ പ്ലാ​സ്​​മ ശേഖരിക്കാ​നാ​ണ്​ ശ്രീ​ചി​ത്ര​യി​ലെ ​ത്രോം​ബോ​സി​സ്​ റി​സ​ര്‍​ച്ച്‌​ വി​ഭാ​ഗ​ത്തി​ന്​ ക​ര്‍​ശ​ന നി​ബ​ന്ധ​ന​​ക​ളോ​ടെ അനുമ​തി ന​ല്‍​കി​യ​ത്. പ​രീ​ക്ഷ​ണം വി​ജ​യി​ച്ചാ​ല്‍ കു​റ​ഞ്ഞ ചെല​വി​ല്‍ റാ​പ്പി​ഡ്​ ടെ​സ്​​റ്റ്​ കി​റ്റ്​ ല​ഭ്യ​മാ​ക്കാ​ന്‍ കഴിയുമെന്നാണ്​ പ്ര​തീ​ക്ഷ.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...

ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ പ്രവീൺകുമാർ

0
കോഴിക്കോ‌ട്: ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...