ശ്രീനാരായണഗിരി മഹാദേവർക്ഷേത്രത്തിൽ ഉത്സവത്തിന് കൊടിയേറി

For full experience, Download our mobile application:
Get it on Google Play

ചെന്നീർക്കര : ശ്രീനാരായണഗിരി മഹാദേവർക്ഷേത്രത്തിൽ ഉത്സവത്തിന് കൊടിയേറി. ക്ഷേത്രം തന്ത്രി അടിമുറ്റത്തുമഠം ശ്രീദത്ത് ഭട്ടതിരിപ്പാട് കൊടിയേറ്റി. തുടർന്ന് നടന്ന കൊടിയേറ്റ് സദ്യ എസ്.എൻ.ഡി.പി. പത്തനംതിട്ട യൂണിയൻ പ്രസിഡന്റ് കെ. പദ്‌മകുമാർ ഉദ്ഘാടനംചെയ്തു. 13-ന് രാവിലെ 10-ന് ആയില്യംപൂജ. തുടർന്ന് സർപ്പകാവിൽ നൂറും പാലും, പുള്ളുവൻ പാട്ടും, 12-ന് അന്നദാനം, വൈകീട്ട് ആറിന് സോപാനസംഗീതം, രാത്രി പത്തിന് പള്ളിവേട്ട.11-ന് പള്ളിവേട്ട തിരിച്ചെഴുന്നള്ളത്ത്. തുടർന്ന് ശയ്യാപൂജ, അധിവാസം. 14-ന് വെളുപ്പിന് 5.30-ന് പള്ളിയുണർത്തലിനുശേഷം 9.30-ന് ആറാട്ടുബലി. ഉച്ചയ്ക്കുശേഷം 3.30-ന് സേവ. വൈകീട്ട് നാലിന് വിവിധ കരകളിൽനിന്നുള്ള കെട്ടുരുപ്പടികളും ഫ്‌ളോട്ടുകളും പങ്കെടുക്കുന്ന കെട്ടുകാഴ്ച, വൈകീട്ട് ആറിന് ആറാട്ട് എഴുന്നള്ളിപ്പ്. തുടർന്ന് കൊടിയിറക്ക്, ആറാട്ട് കലശാഭിഷേകം. രാത്രി 10-ന് കൊച്ചി ഡ്രീം ടീം ജോബി പാലായുടെ മിമിക്‌സ് പരേഡ്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ; ഓണക്കാലത്ത് ട്രെയിനുകളിലും സ്റ്റേഷനുകളിലും കനത്ത സുരക്ഷ

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണാഘോഷവുമായി ബന്ധപ്പെട്ട് ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും സുരക്ഷ ശക്തമാക്കി...

തലസ്ഥാനത്ത് ഷിഗെല്ല ഭീതി വീണ്ടും; മൂന്ന് വയസുകാരിയായ കുട്ടിക്ക് രോഗബാധ സ്ഥിരീകരിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരത്ത് മൂന്നുവയസുകാരിക്ക് ആണ്...

ദുബായിലേക്ക് ഹവാല മാർഗം പണം കൈമാറി; വീണ വിജയനെതിരെ ഗുരുതര ആരോപണങ്ങളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

0
കൊച്ചി: സിഎംആർഎൽ-എക്സാലോജിക് കേസിൽ വീണ ടിക്കെതിരെ അതീവ ഗുരുതരമായ കണ്ടെത്തെലുകൾ നടത്തിയതായി...