വിശ്വാസികളെ ഒഴിവാക്കിക്കൊണ്ട് വർഗീയതക്കെതിരെ പൊരുതുക സാധ്യമല്ലെന്ന് എംവി ഗോവിന്ദൻ

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: വിശ്വാസികളെ ഒഴിവാക്കിക്കൊണ്ട് വര്‍ഗീയതക്കെതിരെ പൊരുതുക സാധ്യമല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. വര്‍ഗീയത രൂപപ്പെടുത്താന്‍ ഉപയോഗിക്കുന്നതാണ് വിശ്വാസം. അത് ന്യൂനപക്ഷമായാലും ഭൂരിപക്ഷമായാലും വിശ്വാസികളെ കൂടി മുഖവിലയ്ക്ക് എടുത്തുവേണം ഇതിനെതിരായ പോരാട്ടം ശക്തിപ്പെടുത്താനെന്നും ഗോവിന്ദന്‍ പറഞ്ഞു. കോഴിക്കോട്ട് നടക്കുന്ന സിപിഎം വിശാല സംസ്ഥാന കമ്മിറ്റിയില്‍ പ്രതിനിധികള്‍ ഉയര്‍ത്തിയ ചര്‍ച്ചകളെക്കുറിച്ച് സംസാരിക്കുകയായിരുന്നു ഗോവിന്ദന്‍.

ശ്രീകൃഷ്ണ ജയന്തി ആര്‍എസ്എസിന്റെ കുത്തകയല്ലെന്നും എല്ലാ ഉത്സവങ്ങളും എല്ലാ ജനങ്ങളുടേതുമാണെന്നും ആരാധാനാലയങ്ങള്‍ വിശ്വാസികളുടേത് മാത്രമാക്കി മാറ്റണമെന്നുമുള്ള അഭിപ്രായം ചര്‍ച്ചയില്‍ ഉയര്‍ന്നതായി എംവി ഗോവിന്ദന്‍ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തണ്ണീർമുക്കം കൊലപാതക കേസിൽ അയൽവാസിയായ പ്രതിയെ മുഹമ്മ പോലീസ് അറസ്റ്റ് ചെയ്തു

0
ആലപ്പുഴ: തണ്ണീർമുക്കം വേലിക്കകത്ത് സന്തോഷിൻ്റെ (53) കൊലപാതക കേസിൽ അയൽവാസിയായ പ്രതിയെ...

ഓണത്തിന് മുൻപ് നെല്ലിന്‍റെ പണം നൽകുമെന്ന സർക്കാർ ഉറപ്പ് പാഴായി

0
പാലക്കാട്: ഓണത്തിന് മുൻപ് നെല്ലിന്‍റെ പണം നൽകുമെന്ന സർക്കാർ ഉറപ്പ് പാഴായി....

തേക്ക് തടി ആവശ്യമുള്ളവർക്ക് വനം വകുപ്പിൽ നിന്നും നേരിട്ട് വാങ്ങാൻ അവസരം

0
തിരുവനന്തപുരം: വീടുനിർമാണത്തിനും ഗാർഹിക ആവശ്യങ്ങൾക്കുമായി തേക്ക് തടി ആവശ്യമുള്ളവർക്ക് വനം...

മദ്യപിച്ച് വാഹനം ഓടിച്ചതിന് പിടിയിലായ കോൺഗ്രസ്‌ പ്രവർത്തകൻ പോലീസിനു നേരെ കയ്യേറ്റ ശ്രമവും അസഭ്യവർഷവും...

0
കോട്ടയം: കോട്ടയം പള്ളിക്കത്തോട് മദ്യപിച്ച് വാഹനം ഓടിച്ചതിന് പിടിയിലായ കോൺഗ്രസ്‌ പ്രവർത്തകൻ...