ശ്രീരാമ പ്രാണ പ്രതിഷ്ഠ ; ജില്ലയിൽ വിപുലമായ പരിപാടികൾ

For full experience, Download our mobile application:
Get it on Google Play

മല്ലപ്പള്ളി : ശ്രീരാമ ജന്മഭൂമിയിലെ പ്രാണപ്രതിഷ്ഠാ വേളയിൽ വിപുലമായ പരിപാടികൾ ജില്ലയിൽ നടക്കും. ജില്ലയിലെ 361 ക്ഷേത്രങ്ങളിലും 17 ആശ്രമങ്ങളിലും വൈകിട്ട് ദീപക്കാഴ്ച നടക്കും. 386 സ്ഥലങ്ങളിൽ പ്രാണപ്രതിഷ്ഠ ലൈവ് ടെലികാസ്റ്റ് കാണിക്കും. രാമായണ പാരായണം, ഭജൻസ് , പ്രഭാഷണം, കർസേവകരെ ആദരിക്കൽ, അന്നദാനം എന്നിവ ഈ കേന്ദ്രങ്ങളിൽ നടക്കും. ഇവ കൂടാതെ രാമജന്മഭൂമി തീർത്ഥ സമിതിയുടെ നേതൃത്വത്തിൽ പ്രത്യേക പരിപാടികൾ ശ്രീരാമകൃഷ്ണാശ്രമം വള്ളിക്കോട്, തിരുവല്ല , ഋഷിഞ്ജാന സാധനാലയം കല്ലറക്കടവ്, അമൃതാനന്ദമയി മഠം തിരുവല്ല, മല്ലപ്പള്ളി എന്നീ കേന്ദ്രങ്ങളിലും സംഘടിപ്പിച്ചിട്ടുണ്ട്. ജില്ലയിലാകെ 213 കോളനികളിൽ സമ്പർക്കം പൂർത്തിയാക്കിക്കഴിഞ്ഞു. 536 പ്രമുഖ വ്യക്തികൾക്ക് അക്ഷതം വിതരണം ചെയ്തു. ജില്ലയിലാകെ 67 കർസേവകരെ ആദരിച്ചു. ആർ.എസ്.എസ് ജില്ലാ പ്രചാർ പ്രമുഖ് അരുൺമോഹൻ ജില്ലയിൽ വിപുലമായ പരിപാടികൾ സംഘടിപ്പിച്ചതായി അറിയിച്ചു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ട്രംപിന്റെ ഭരണ കാലാവധി അവസാനിക്കുന്നത് വരെ യുദ്ധം തുടരും ; സൂചന നല്‍കി ഇറാന്‍

0
വാഷിംഗ്‌ടൺ : അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഭരണ കാലാവധി അവസാനിക്കുന്നത്...

കെഎസ്ആർടിസി – യിൽ സ്ത്രീകളുടെ സൗജന്യ യാത്ര ; സ്വകാര്യ ബസ്സുടമകളുടെ പരാതി സി.സി.ഐയിൽ

0
തൃശ്ശൂർ : കെ.എസ്.ആർ.ടി.സി. ബസുകളിൽ സ്ത്രീകളുടെ സൗജന്യയാത്ര ചോദ്യം ചെയ്ത് സ്വകാര്യ...

മെസ്സിയുടെ കേരളത്തിലേക്കുള്ള വരവിനായി കലൂർ സ്റ്റേഡിയം കൈമാറ്റം ; അടിമുടി വീഴ്ചകകളെന്ന് ആരോപണം

0
തിരുവനന്തപുരം : മെസ്സിയുടെ കേരളത്തിലേക്കുള്ള വരവിനായി കലൂർ സ്റ്റേഡിയം കൈമാറ്റത്തിൽ അടിമുടി...

യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനം ; മന്ത്രി ഒ.ജെ. ജനീഷ് തുടരുമെന്ന് റിപ്പോർട്ട്

0
ന്യൂഡൽഹി : കേരളത്തിൽ യൂത്ത് കോൺഗ്രസ് അധ്യക്ഷനായി മന്ത്രി ഒ.ജെ. ജനീഷ്...