Saturday, July 5, 2025 12:20 am

ജില്ലയില്‍ എസ്എസ്എല്‍സി പരീക്ഷ എഴുതുന്നത് 10490 വിദ്യാര്‍ഥികള്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ജില്ലയില്‍ ഇത്തവണ 10490 വിദ്യാര്‍ഥികള്‍ എസ്എസ്എല്‍സി പരീക്ഷ എഴുതുമെന്ന് വിദ്യാഭ്യാസ ഉപഡയറക്ടര്‍ പി.എ.ശാന്തമ്മ പറഞ്ഞു. പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയില്‍ ഗവണ്‍മെന്റ് സ്‌കൂളില്‍ നിന്നും 1305 കുട്ടികളും എയ്ഡഡ് സ്‌കൂളില്‍ നിന്നും 4959 കുട്ടികളും അണ്‍എയ്ഡഡ് സ്‌കൂളില്‍ നിന്നും 409 കുട്ടികളും പരീക്ഷ എഴുതും.

തിരുവല്ല വിദ്യാഭ്യാസ ജില്ലയില്‍ ഗവണ്‍മെന്റ് സ്‌കൂളില്‍ നിന്നും 263 കുട്ടികളും എയ്ഡഡ് സ്‌കൂളില്‍ നിന്നും 3487 കുട്ടികളും അണ്‍എയ്ഡഡ് സ്‌കൂളില്‍ നിന്നും 67 കുട്ടികളും പരീക്ഷ എഴുതും. ജില്ലയില്‍ ഐഇഡി-292, എസ്.സി-1993, എസ്.റ്റി-77 കുട്ടികളും പരീക്ഷ എഴുതും. തിരുവല്ല വിദ്യാഭ്യാസ ജില്ലയില്‍ ഏറ്റവും അധികം കുട്ടികള്‍ പരീക്ഷ എഴുതുന്നത് തിരുവല്ല എംജിഎംഎച്ച്എസിലാണ്-350 പേര്‍. ഏറ്റവും കുറവ് അഴിയിടത്ത്ചിറ ജിഎച്ച്എസിലാണ്-മൂന്ന് പേര്‍. പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയില്‍ ഏറ്റവും അധികം കുട്ടികള്‍ പരീക്ഷ എഴുതുന്നത് കോന്നി ആര്‍.വി.എച്ച്.എസിലാണ്-256 പേര്‍. ഏറ്റവും കുറവ് ചായലോട് സെന്റ്‌ ജോര്‍ജ് എച്ച്എസിലാണ്-നാല് പേര്‍. പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയില്‍ 104 പരീക്ഷാ സെന്ററുകളും തിരുവല്ലയില്‍ 64 പരീക്ഷാ സെന്ററുകളുമാണുള്ളത്.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

വീണ ജോർജ്ജിൻ്റെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ് പഴവങ്ങാടി ടൗൺ മണ്ഡലം കമ്മിറ്റി പ്രതിഷേധ പ്രകടനവും...

0
മന്ദമരുതി : കോട്ടയം മെഡിക്കൽ കോളേജ് കെട്ടിട്ടം തകർന്നു വീണത് മൂലം...

മന്ത്രി വീണാ ജോര്‍ജ്ജിന്‍റെ വസതിയിലേക്ക് എസ്ഡിപിഐ മാര്‍ച്ച് നടത്തി

0
പത്തനംതിട്ട : കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി കെട്ടിടം ഇടിഞ്ഞുവീണ് യുവതി...

മനുഷ്യരെ മുഴുവൻ കൊലക്ക് കൊടുത്തിട്ട് മുഖ്യമന്ത്രിക്ക് അമേരിക്കക്ക് പോകുന്നുവെന്ന് അൻവർ

0
കൊച്ചി: കോട്ടയം മെഡിക്കൽ കോളേജ് കെട്ടിടം ഇടിഞ്ഞുവീണ് രോഗിയുടെ കൂട്ടിരുപ്പുകാരിയായ ബിന്ദു...

ഒരുക്കങ്ങളെല്ലാം പൂ‍ർണ്ണം ; കെ.സി.എല്‍ താരലേലം നാളെ

0
കേരളത്തിലെ ക്രിക്കറ്റ് ആരാധകരുടെ എല്ലാ കണ്ണുകളും തിരുവനന്തപുരത്തേക്ക്. കേരള ക്രിക്കറ്റ് ലീഗ്...