Tuesday, April 1, 2025 12:30 pm

എസ്‌.എസ്‌.എല്‍.സി, പ്ലസ്ടു പരീക്ഷകള്‍ മാര്‍ച്ച്‌ 17 മുതല്‍ 30 വരെ ; ഫീസ് അടയ്ക്കാനുള്ള അവസാന തീയതി ജനുവരി 7

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: എസ്‌.എസ്‌.എല്‍.സി, പ്ലസ്ടു പരീക്ഷകള്‍ മാര്‍ച്ച്‌ 17 മുതല്‍ 30 വരെ നടക്കും. ഹയര്‍ സെക്കന്‍ഡറി / വിഎച്ച്‌എസ്‌ഇ രണ്ടാം വര്‍ഷം, എസ്‌എസ്‌എല്‍സി (ഹിയറിങ് ഇംപയേഡ് ഉള്‍പ്പെടെ), ടിഎച്ച്‌എസ്‌എല്‍സി (ഹിയറിങ് ഇംപയേഡ് ഉള്‍പ്പെടെ) പരീക്ഷകളുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ഹയര്‍ സെക്കന്‍ഡറി / വിഎച്ച്‌എസ്‌ഇ പരീക്ഷ രാവിലെ 9.40നും എസ്‌എസ്‌എല്‍സി പരീക്ഷ ഉച്ചയ്ക്ക് 1.40നും തുടങ്ങും.

എസ്‌എസ്‌എല്‍സി ഫീസ് അടയ്ക്കാനുള്ള അവസാന തീയതി ജനുവരി 7ആണ്. പിഴ സഹിതം 12 വരെ. പ്ലസ്ടു ഫീസ് അടയ്ക്കാനുള്ള അവസാന തീയതി ജനുവരി 4 ആണ്.  തുടര്‍ന്ന് 20 രൂപ പിഴയോടെ 8 വരെ അടക്കാം. പ്ലസ് ടു പ്രാക്ടിക്കല്‍, എസ്‌എസ്‌എല്‍സി ഐടി പ്രാക്ടിക്കല്‍ പരീക്ഷകളുടെ തീയതി പിന്നീടു തീരുമാനിക്കും.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഓതറ ദേവിവിലാസം എൻഎസ്എസ് ഹൈസ്‌കൂൾ വാർഷികവും ലഹരിവിരുദ്ധ ബോധവത്കരണവും നടത്തി

0
തിരുവല്ല : ഓതറ ദേവിവിലാസം എൻഎസ്എസ് ഹൈസ്‌കൂൾ വാർഷികവും ലഹരിവിരുദ്ധ...

അനസ്തേഷ്യ പിഴച്ചു ; 9 വയസുകാരിക്ക് ദാരുണാന്ത്യം

0
സാൻഡിയാഗോ : ദന്ത ചികിത്സയ്ക്കിടെ നൽകിയ അനസ്തേഷ്യ പിഴച്ചു. 9 വയസുകാരിക്ക്...

ഇരവിപേരൂർ-പ്രയാറ്റ്കടവ് റോഡിൽ പൈപ്പുപൊട്ടി കുടിവെള്ളം പാഴാകുന്നു

0
ഇരവിപേരൂർ : ഇരവിപേരൂർ-പ്രയാറ്റ്കടവ് റോഡിൽ പൈപ്പുപൊട്ടി കുടിവെള്ളം പാഴാകുന്നു. 40...

അഞ്ച് ടണ്ണിലേറെ മാലിന്യം ശേഖരിച്ച് ഏഴംകുളം ഹരിതകർമസേന

0
ഏഴംകുളം : മാർച്ച്‌ മാസം ഇതുവരെ അഞ്ച് ടണ്ണിലേറെ...