തിരുവനന്തപുരം : ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി വിജയം 99.26%. കഴിഞ്ഞവര്‍ഷത്തെക്കാള്‍ വിജയം കുറഞ്ഞു. എ പ്ലസ് നേടിയ വിദ്യാര്‍ഥികള്‍ 44, 363. ഇത്തവണ എ പ്ലസും കുറഞ്ഞു. ഏറ്റവും കൂടുതല്‍ വിജയശതമാനം കണ്ണൂര്‍ റവന്യൂ ജില്ല. കുറവ് – വയനാട് ജില്ലയില്‍(98.07 ശതമാനം). എറ്റവും കൂടുതല്‍ A+ നേടിയ വിദ്യാഭ്യാസ ജില്ല മലപ്പുറം. ഏറ്റവും വിജയശതമാനമുള്ള വിദ്യാഭ്യാസജില്ല ഇക്കുറി പാലായാണ്. ഏറ്റവും കുറവ് ആറ്റിങ്ങലും.
ഫലമറിയാന്‍:www.keralaresults.nic.in, www.keralapareekshabhavan.in, എസ്എസ്എല്‍സി-ഹിയറിങ് ഇംപയേര്‍ഡ് (www.sslchiexam.kerala. gov.in), ടിഎച്ച്എസ്എല്‍സി (www.thslcexam.kerala.gov.in), ടിഎച്ച്എസ്എല്‍സി-ഹിയറിങ് ഇംപയേര്‍ഡ് (www.thslchilcexam. kerala.gov.in), എഎച്ച്എസ്എല്‍സി (www.ahslcexam.kerala.gov.in)