എസ്എസ്എല്‍സി ഫലം പ്രഖ്യാപിച്ചു ; 99.26 ശതമാനം വിജയം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി വിജയം 99.26%. കഴിഞ്ഞവര്‍ഷത്തെക്കാള്‍ വിജയം കുറഞ്ഞു. എ പ്ലസ് നേടിയ വിദ്യാര്‍ഥികള്‍ 44, 363. ഇത്തവണ എ പ്ലസും കുറഞ്ഞു. ഏറ്റവും കൂടുതല്‍ വിജയശതമാനം കണ്ണൂര്‍ റവന്യൂ ജില്ല. കുറവ് – വയനാട് ജില്ലയില്‍(98.07 ശതമാനം). എറ്റവും കൂടുതല്‍ A+ നേടിയ വിദ്യാഭ്യാസ ജില്ല മലപ്പുറം. ഏറ്റവും വിജയശതമാനമുള്ള വിദ്യാഭ്യാസജില്ല ഇക്കുറി പാലായാണ്. ഏറ്റവും കുറവ് ആറ്റിങ്ങലും.

ഫലമറിയാന്‍:www.keralaresults.nic.in, www.keralapareekshabhavan.in, എസ്എസ്എല്‍സി-ഹിയറിങ് ഇംപയേര്‍ഡ് (www.sslchiexam.kerala. gov.in), ടിഎച്ച്എസ്എല്‍സി (www.thslcexam.kerala.gov.in), ടിഎച്ച്എസ്എല്‍സി-ഹിയറിങ് ഇംപയേര്‍ഡ് (www.thslchilcexam. kerala.gov.in), എഎച്ച്എസ്എല്‍സി (www.ahslcexam.kerala.gov.in)

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പശ്ചിമബംഗാളിൽ സിജെപി പ്രവർത്തകന്റെ വീടിന് നേരെ ബിജെപി ആക്രമണം

0
ബങ്കുര: പശ്ചിമബംഗാളിൽ സിജെപി പ്രവർത്തകന്റെ വീടിന് നേരെ ബിജെപി ആക്രമണം. ബങ്കുരയിലാണ്...

പാകിസ്ഥാന് താലിബാന്റെ കടുത്ത മുന്നറിയിപ്പ്

0
കാബൂൾ: അഫ്ഗാനിസ്ഥാനെതിരായ ഏതൊരു ആക്രമണത്തിനും കടുത്ത മറുപടി നൽകുമെന്ന് അഫ്ഗാൻ...

കുട്ടി സഖാവ് എന്ന അക്കൗണ്ട് മെറ്റ സസ്പെൻഡ് ചെയ്തതിനെ വിമർശിച്ച് പി എ മുഹമ്മദ്...

0
കോഴിക്കോട് : ഇന്‍സ്റ്റഗ്രാമില്‍ വൈറലായ ‘കുട്ടി സഖാവ്’ എന്ന അക്കൗണ്ട് മെറ്റ...

വയനാട് കാണാതായ 29കാരൻ സുധീഷ് എന്ന മുരളിയുടെ മൃതദേഹം കണ്ടെത്തി

0
കൽപ്പറ്റ: വയനാട് വടക്കനാട്ടിൽ കഴിഞ്ഞ ദിവസങ്ങളിൽ ദുരൂഹമായി കാണാതായ 29കാരൻ സുധീഷ്...