സംസ്ഥാന ബജറ്റ് ; റബ്ബർ താങ്ങുവില 10 രൂപ കൂട്ടി 180 രൂപയാക്കി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : റബ്ബർ താങ്ങുവില 180 രൂപയാക്കി. 10 രൂപയാണ് കൂട്ടിയത്. കോട്ടയത്ത് റബ്ബർ വ്യവസായ സമുച്ചയം സ്ഥാപിക്കുമെന്നും പ്ലാന്റേഷൻ മേഖലയിൽ 10 കോടി വകയിരുത്തിയെന്നും ധനമന്ത്രി കെ.എൻ.ബാലഗോപാൽ വ്യക്തമാക്കി. പൊതു സംരംഭങ്ങൾ നടപ്പിലാക്കാൻ -43 കോടി, കശുവണ്ടി മേഖല 53.36 കോടി, കാഷ്യു ബോർഡിന് 40.81 കോടി, കശുവണ്ടി ഫാക്ടറികളുടെ പുനരുദ്ധാരണത്തിന് 2 കോടി, കയർ വ്യവസായം – 107.64 കോടി, ഖാദി വ്യവസായത്തിന് 14.8 കോടി എന്നിവയും ധനമന്ത്രി പ്രഖ്യാപിച്ചു.

കൊച്ചി – ബംഗളുരു വ്യവസായ ഇടനാഴി – 200 കോടി, വിവര സാങ്കേതിക മേഖല 507.1 കോടി, കേരളാ സ്പേസ് പാർക്കിന് 52.5 കോടി, 2000 വൈഫൈ ഹോട്സ്പേട് 25 കോടി, ഇൻഫോ പാർക്കിന് 66.75 കോടി, ഐടി മിഷൻ -119.19 കോടി എന്നിവക്ക് പുറമെ അന്താരാഷ്ട്ര എ.ഐ കോൺക്ലേവ് സംഘടിപ്പിക്കുമെന്നും ധനമന്ത്രി പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇലവീഴാപൂഞ്ചിറയിൽ വിശ്രമകേന്ദ്രവും ശൗചാലയവും ഉൾപ്പെടെ അടിസ്ഥാന സൗകര്യങ്ങൾ ഒരുങ്ങുന്നു

0
കുടയത്തൂർ: സഞ്ചാരികളുടെ ഒഴുക്ക് തുടരുന്ന ഇലവീഴാപൂഞ്ചിറയിൽ വിശ്രമകേന്ദ്രവും ശൗചാലയവും ഉൾപ്പെടെ അടിസ്ഥാന...

ഉത്തർപ്രദേശിൽ ബസ് ഡിവൈഡറിലിടിച്ച് നാല് പേർ മരണപ്പെട്ടു

0
ബാഗ്പത്: ഉത്തർപ്രദേശിലെ ബാഗ്പതിൽ ബസ് ഡിവൈഡറിലിടിച്ച് നാല് പേർ മരണപ്പെട്ടു. തിങ്കളാഴ്ച...

ബെർലിനിൽ സൗദിയും ജർമനിയും നിർണായക കരാർ ഒപ്പുവെച്ചു

0
ബെർലിൻ: സൗദിയും ജർമനിയും തമ്മിലുള്ള നയതന്ത്ര ബന്ധം കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി...

സാമ്പത്തിക പ്രതിസന്ധിക്ക് അടിയന്തര പരിഹാരം തേടി യുക്രെയ്ൻ; അഡൾട്ട് ഫിലിം നിർമ്മാണം ലീഗലാക്കാൻ പുതിയ...

0
കീവ്: റഷ്യയുമായുള്ള യുദ്ധത്തിന് കൂടുതൽ പണം കണ്ടെത്താൻ അശ്ലീല ഉള്ളടക്കങ്ങളുടെ നിർമാണവും...