Monday, April 14, 2025 7:09 am

പൊതുജനങ്ങളുടെ പരാതികൾ പരിശോധിക്കുന്നതിന് നടപടി സ്വീകരിച്ചതായി അഡ്വ പ്രമോദ് നാരായൺ

For full experience, Download our mobile application:
Get it on Google Play

റാന്നി : പുനലൂർ-മൂവാറ്റുപുഴ സംസ്ഥാനപാതയുടെ നിർമ്മാണവുമായി ബന്ധപ്പെട്ട് റാന്നി നിയോജകമണ്ഡലത്തിലെ പൊതുജനങ്ങളുടെ പരാതികൾ സ്വീകരിച്ച് പരിശോധിക്കുന്നതിന് നടപടി സ്വീകരിച്ചതായി അഡ്വ പ്രമോദ് നാരായൺ എംഎൽഎ അറിയിച്ചു. ഈ മാസം 28 വരെയാണ് പരാതികൾ സ്വീകരിക്കുന്നത്. പരാതികൾ മേൽനോട്ട ഏജൻസിയായ സി ഇ ജി യുടെ കുമ്പഴ ഓഫീസിലാണ് സ്വീകരിക്കുന്നത്. ഇ-മെയിലായി പരാതി അയക്കുന്നവർ [email protected] എന്ന മേൽവിലാസത്തിൽ അയക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പർ.8638003914,9447808257

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

അഞ്ചു വയസുകാരിയെ കൊന്ന പ്രതിയെ പോലീസ് വെടിവെച്ച് കൊന്നു ; ഏറ്റുമുട്ടലിനിടെയെന്ന് വിശദീകരണം

0
ബംഗളൂരു: അഞ്ച് വയസ്സുകാരിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസിലെ പ്രതിയെ ഹുബ്ബള്ളിയിൽ പോലീസ്...

മദ്യലഹരിയിൽ കാറുമായി പാഞ്ഞ് അപകടമുണ്ടാക്കി പോലീസുകാരൻ

0
തൃശ്ശൂർ : മാളയിൽ മദ്യലഹരിയിൽ കാറുമായി പാഞ്ഞ് അപകടമുണ്ടാക്കി പോലീസുകാരൻ. സ്കൂട്ടർ...

ഹനുമാൻ ജയന്തി ഘോഷയാത്രക്കിടെ മധ്യപ്രദേശിലെ ഗുണയിൽ സംഘർഷം

0
ഭോപാൽ: ഹനുമാൻ ജയന്തി ഘോഷയാത്രക്കിടെ മധ്യപ്രദേശിലെ ഗുണയിൽ സംഘർഷം. ബിജെപി കൗൺസിലർ...

മകളും മരുമകനും ചേർന്ന് പിതാവിനേയും രണ്ടാം ഭാര്യയേയും തല്ലി പുറത്താക്കിയതായി പരാതി

0
കൊച്ചി : മകളും മരുമകനും ചേർന്ന് പിതാവിനേയും രണ്ടാം ഭാര്യയേയും തല്ലി...