കാട്ടു പന്നി ശല്യം രൂക്ഷമായ കൂടുതൽ വില്ലേജുകളെ പട്ടികയിൽ ഉൾപ്പെടുത്തണം ; കത്ത് നൽകി -അഡ്വ. പ്രമോദ് നാരായൺ

For full experience, Download our mobile application:
Get it on Google Play

റാന്നി : കാട്ടു പന്നികളുടെ ശല്യം രൂക്ഷമായുള്ള വില്ലേജുകളുടെ ഹോട്സ്പോട്ട് പട്ടികയിൽ റാന്നി നിയോജകമണ്ഡലത്തിൽ കാട്ടുപന്നി ശല്യം ഏറ്റവും കൂടുതൽ അനുഭവപ്പെടുന്ന വില്ലേജുകളെ കൂടി ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് അഡ്വ. പ്രമോദ് നാരായൺ എംഎൽഎ വനം വകുപ്പ് മന്ത്രിക്ക് കത്ത് നൽകി. കാട്ടുപന്നികളെ ക്ഷുദ്രജീവികളായി പ്രഖ്യാപിക്കുന്ന പട്ടികയിൽ പത്തനംതിട്ട ജില്ലയിലെ 27 വില്ലേജുകളെയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. എന്നാൽ ആറുമാസത്തിന് മുമ്പ് വനംവകുപ്പ് ഉദ്യോഗസ്ഥർ ഇതിനായി നൽകിയ കത്തിൽ കാടിനോട് ചേർന്നുള്ള റാന്നിയിലെ വില്ലേജുകൾ ഉള്‍പ്പെട്ടില്ല.

വനംവകുപ്പ് ഉദ്യോഗസ്ഥർ വരുത്തിയ ഈ വീഴ്ച പരിഹരിക്കാനാണ് എംഎൽഎ ആവശ്യപ്പെട്ടത്. റാന്നി നിയോജകമണ്ഡലത്തിലെ എല്ലാ വില്ലേജുകളിലും കാട്ടുപന്നിയുടെ ആക്രമണം രൂക്ഷമാണ്. കർഷകർ കൃഷി പോലും ഉപേക്ഷിച്ച സ്ഥിതിയാണ്. മനുഷ്യരുടെ നേർക്കും ആക്രമണം ഉണ്ട് . ഇത് പരിഹരിക്കാൻ റാന്നി നിയോജകമണ്ഡലത്തിലെ എല്ലാ വില്ലേജുകളും പട്ടികയിൽ ഉൾപ്പെടുത്തണമെന്നാണ് എംഎൽഎ ആവശ്യപ്പെട്ടിരിക്കുന്നത്

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പുനലൂര്‍ – മൂവാറ്റുപുഴ സംസ്ഥാനപാതയില്‍ വകയാര്‍ കൊല്ലന്‍പടിയില്‍ വാഹനാപകടം : സ്ത്രീ മരണപ്പെട്ടു

0
കോന്നി : പുനലൂര്‍ - മൂവാറ്റുപുഴ സംസ്ഥാനപാതയിലെ വകയാര്‍ കൊല്ലന്‍പടിയില്‍ കാറും കെ.എസ്.ആര്‍.റ്റി.സി...

ഒരു വയസുകാരിയെ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മ ക്രിസ്റ്റിയുടെ മൊഴിയിൽ കൂടുതൽ അന്വേഷണത്തിന്...

0
തിരുവനന്തപുരം: വിളവൂർക്കലിൽ ഒരു വയസുകാരിയെ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മ...

ലൈംഗിക ഉദ്ദേശ്യമില്ലാതെ കുട്ടികൾക്ക് നൽകുന്ന ശാരീരിക ശിക്ഷകളെ പോക്സോ നിയമപ്രകാരമുള്ള കുറ്റമായി കണക്കാക്കാനാവില്ലെന്ന് സുപ്രീം...

0
ന്യൂഡൽഹി: ലൈംഗിക ഉദ്ദേശ്യമില്ലാതെ കുട്ടികൾക്ക് നൽകുന്ന ശാരീരിക ശിക്ഷകളെ പോക്സോ നിയമപ്രകാരമുള്ള...

കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ പ്ലസ് ടു വിദ്യാർഥിയെ കാണാതായി

0
പത്തനാപുരം: പത്തനാപുരം കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ പ്ലസ് ടു വിദ്യാർഥിയെ കാണാതായി. മൗണ്ട്...