ജനമൈത്രി പോലീസിന്‍റെ ഇടപെടല്‍ ഫലം കണ്ടു ; ലക്ഷ്മിക്ക് ഇനി കരുണാലയത്തിന്‍റെ സംരക്ഷണം

For full experience, Download our mobile application:
Get it on Google Play

റാന്നി : ജനമൈത്രി പോലീസിന്‍റെ ഇടപെടല്‍ ഫലം കണ്ടു. ലക്ഷ്മിക്ക് ഇനി കരുണാലയത്തിന്‍റെ സംരക്ഷണം. വടശ്ശേരിക്കര കന്നാംപാലത്തിന് സമീപം കടമാംകുന്നു സ്വദേശി ചരുവിൽ ഗോപാലകൃഷ്ണന്‍റെ മകള്‍ ലക്ഷ്മി(28) ഇനി കരുണാലയത്തില്‍ സംരക്ഷണയില്‍ കഴിയും. സംരക്ഷിക്കാനാളില്ലാതെ വലഞ്ഞ പോളിയോ ബാധിതയായ ലക്ഷ്മിയെ കിടങ്ങന്നൂർ കരുണാല ചാരിറ്റബിൾ ട്രസ്റ്റ് ഇന്നലെ ഏറ്റെടുത്തു. സംരംക്ഷിക്കാന്‍ ആരുമില്ലാതെ പിതാവും മകളും വലയുന്നതറിഞ്ഞ് റാന്നി പോലീസ് ഇന്‍സ്പെക്ടര്‍ എം.ആര്‍ സുരേഷ് നേരിട്ട് ഇടപ്പെട്ടാണ് കരുണാലയത്തില്‍ എത്തിച്ചത്.

ഹൃദ് രോഗിയായ പിതാവിന്‍റെ സംരംക്ഷണത്തിലായിരുന്നു ലക്ഷ്മി. തീര്‍ത്തും അവശനായ തനിക്ക് മകളെ സംരക്ഷിക്കാനാകില്ലെന്നും സഹായിക്കണമെന്നും ഇന്‍സ്പെക്ടറോട് ആവശ്യപ്പെട്ടതോടെയാണ് ജനമൈത്രി പോലീസിന്‍റെ ഇടപെടല്‍ ഉണ്ടായത്. രാവിലെ എസ്.ഐ സി.കെ ഹരികുമാര്‍, ഡബ്ല്യു.സി.പി.ഒ സെബാനാ അഹമ്മദ് എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് സ്റ്റേഷനിലെത്തിച്ച ലക്ഷ്മിയെ കരുണാലയം ചാരിറ്റബിൾ ട്രസ്റ്റ് ഭാരവാഹികളെ ഏറ്റെടുക്കുകയായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോഴിക്കോട് ചിക്കൻ ബിരിയാണിയിൽ നിന്ന് വണ്ടിനെ കണ്ടെത്തിയതിനെ തുടർന്ന് ഹോട്ടലിനെതിരെ നടപടി

0
കോഴിക്കോട്: കോഴിക്കോട് കുന്നമംഗലത്ത് ചിക്കൻ ബിരിയാണിയിൽ നിന്ന് വണ്ടിനെ കണ്ടെത്തിയതിനെ തുടർന്ന്...

പിഎം ശ്രീ പദ്ധതികേരളത്തിൽ പദ്ധതി നടപ്പാക്കാൻ അനുവദിക്കില്ലെന്ന് യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് മുനവ്വറലി...

0
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയിലൂടെ കേന്ദ്രത്തിന്റെ രാഷ്ട്രീയ അജണ്ട നടപ്പാക്കാനാണ് ലക്ഷ്യമിടുന്നതെങ്കിൽ...

ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി രാജ്യതലസ്ഥാനത്തെത്തി ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്

0
ന്യൂഡൽഹി: ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി രാജ്യതലസ്ഥാനത്തെത്തി ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്....

ഫയർഫോഴ്സ് ഉദ്യോഗസ്ഥരെ അസഭ്യം പറയുകയും ആക്രമിക്കുകയും ചെയ്ത സംഭവത്തിൽ സൈനികൻ അറസ്റ്റിൽ

0
തിരുവനന്തപുരം: വ്യാജ അപകടസന്ദേശം നൽകി വിളിച്ചുവരുത്തിയ ശേഷം ഫയർഫോഴ്സ് ഉദ്യോഗസ്ഥരെ അസഭ്യം...