പന്തളം-മാവേലിക്കര റോഡിലെ ചുവട് ദ്രവിച്ച് അപകടാവസ്ഥയിലായ മാവ് നാളെ മുറിച്ചു മാറ്റും

For full experience, Download our mobile application:
Get it on Google Play

പന്തളം : പന്തളം-മാവേലിക്കര റോഡിൽ ചന്തയ്ക്കു സമീപം ചുവട് ദ്രവിച്ച് അപകടാവസ്ഥയിലായ മാവ് വ്യാഴാഴ്ച മുറിച്ചുമാറ്റും. അപകടഭീഷണി കണക്കിലെടുത്ത് ഏഴുദിവസത്തിനുള്ളിൽ മരം മുറിക്കാൻ കഴിഞ്ഞ മേയ് 22-ന് കളക്ടർ കെ.എസ്.ടി.പി.ക്ക് നിർദേശം നൽകിയിരുന്നു. പന്തളം-മാവേലിക്കര റോഡിൽ പന്തളം-മുട്ടാർ ജംഗ്ഷനുകൾക്കിടയിൽ വ്യാഴാഴ്ച ഗതാഗത നിയന്ത്രണമേർപ്പെടുത്തും. പന്തളത്തുനിന്ന്‌ മാവേലിക്കര ഭാഗത്തേക്ക് പോകേണ്ട വലിയ വാഹനങ്ങൾ എം.എം.ജംഗ്ഷന്‍ പൂഴിക്കാട് ജംഗ്ഷന്‍ വലക്കടവ് വഴി മുട്ടാർ കവലയിലെത്തി പോകണം. മാവേലിക്കര ഭാഗത്ത് നിന്ന്‌ പന്തളത്തേക്ക് വരേണ്ട വലിയവാഹനങ്ങൾ മുട്ടാർ കവലയിൽനിന്ന്‌ തിരിഞ്ഞ് മണികണ്ഠഠനാൽത്തറ വഴി എം.സി. റോഡിലെത്തി പന്തളത്തേക്ക് പോകണം. പടിഞ്ഞാറു നിന്ന്‌ പന്തളത്തേക്ക് വരുന്ന ചെറിയ വാഹനങ്ങൾക്ക് കെ.എസ്.ആർ.ടി.സി.ക്ക് സമീപം എം.എം. ട്രേഡേഴ്സിന് സമീപമുള്ള റോഡിലൂടെ കടന്നുപോകണം.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വ്യാജ കാഫിർ സ്ക്രീന്‍ഷോട്ട് ; നിർമിച്ചയാളെക്കുറിച്ച് നിർണായക വിവരം ലഭിച്ചതായി സൂചന

0
കോഴിക്കോട്: വ്യാജ കാഫിർ സ്ക്രീന്‍ഷോട്ട് നിർമിച്ചയാളെക്കുറിച്ച് നിർണായക വിവരം പ്രത്യേക അന്വേഷണ...

സംസ്ഥാനത്ത് കാലവർഷം ദുർബലമാകുന്നു

0
തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം ദുർബലമാകുന്നു. ഇന്ന് മൂന്ന് ജില്ലകളിൽ മാത്രമാണ് മഴ...

നിപ ; ആരോഗ്യമന്ത്രി ഇന്ന് കോഴിക്കോട്ട് എത്തും

0
കോഴിക്കോട്: ആരോഗ്യമന്ത്രി കെ.മുരളീധരൻ ഇന്ന് കോഴിക്കോട് എത്തും. നിപ പ്രതിരോധ പ്രവർത്തനങ്ങളിൽ...

ഇറാൻ യുഎസ് സമാധാന കരാർ ഇന്ന് ഒപ്പുവെക്കുമെന്ന് ട്രംപ്

0
ടെഹ്റാൻ: ഇറാൻ-യുഎസ് സമാധാന ധാരണ ഇന്ന് ഒപ്പുവയ്ക്കുമെന്ന് അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്....