മണക്കാല : അടൂർ ഏറത്ത് നെടുംകുന്നുമല ടൂറിസത്തിനായിട്ടുള്ള ആദ്യഘട്ട ഒരുക്കങ്ങൾക്കുള്ള നടപടികൾ ഒരുങ്ങുന്നു. ഇതിന്റെ ഭാഗമായി 50 ലക്ഷം രൂപയുടെ നിർമാണ പദ്ധതികൾക്കായിട്ടുള്ള ടെൻഡർ നടപടികൾ പൂർത്തിയായതായി ജില്ലാ ടൂറിസംവകുപ്പ് അധികൃതർ വ്യക്തമാക്കി. 2023-24 ബജറ്റിൽ വകയിരുത്തി മൊത്തം 13.5 കോടി രൂപയുടെ പദ്ധതിയാണ് നെടുംകുന്നുമലയുടെ വികസനത്തിനായി വിഭാവനം ചെയ്തിട്ടുള്ളത്. സർക്കാർ റവന്യൂ പുറമ്പോക്ക് ഇതര പദ്ധതികൾക്കായി നിരുപാധികം കൈമാറ്റംചെയ്തുവന്ന വ്യവസ്ഥകൾ നിർത്തലാക്കിയതിനാൽ പദ്ധതി സ്ഥലം പാട്ടവ്യവസ്ഥയിൽ ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളാണ് ഇതുവരെ പദ്ധതി നടപ്പാകാൻ കാലതാമസം നേരിട്ടത്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033





























