ഡിജിറ്റൽ പേമെന്‍റ് പ്ലാറ്റ്‌ഫോമായ ഫോൺ പേ ഡിസ്കൗണ്ട് ബ്രോക്കിങ് സേവന രംഗത്തേക്ക്

For full experience, Download our mobile application:
Get it on Google Play

ഡിജിറ്റൽ പേമെന്‍റ് പ്ലാറ്റ്‌ഫോമായ ഫോൺ പേ ഡിസ്കൗണ്ട് ബ്രോക്കിങ് സേവന രംഗത്തേക്ക്. കമ്പനിയുടെ അനുബന്ധ സ്ഥാപനമായ ഫോൺപേ വെൽത്ത് ബ്രോക്കിങ്ങിന് കീഴിലുള്ള ഷെയർ മാർക്കറ്റ് എന്ന പ്ലാറ്റ്ഫോമിലൂടെയാണ് കമ്പനി ഓഹരി വിപണി സംബന്ധമായ സേവനങ്ങൾ നൽകുന്നത്. ഡിസ്‌കൗണ്ട് ബ്രോക്കിങ് പ്ലാറ്റ്‌ഫോമിലൂടെ മാർക്കറ്റ് ഇൻറലിജൻസ്, ക്വാണ്ടിറ്റേറ്റീവ് റിസർച്ച് അടിസ്ഥാനമാക്കിയുള്ള റിപ്പോർട്ടുകൾ തുടങ്ങിയവ നൽകും. ഷെയർ മാർക്കറ്റ് എന്ന മൊബൈൽ ആപ്ലിക്കേഷനിലൂടെയും വെബ് പ്ലാറ്റ്‌ഫോമിലൂടെയും സേവനങ്ങൾ ലഭ്യമാണ്. ഇത് റീട്ടെയിൽ നിക്ഷേപകർക്ക് സ്റ്റോക്കുകൾ വാങ്ങാനും ഇൻട്രാ-ഡേ ട്രേഡുകൾ നടത്താനും സഹായകരമാകും. മ്യൂച്വൽ ഫണ്ടുകളിലെ നിക്ഷേപത്തിനും സഹായം ലഭിക്കും.

ഇന്ത്യയിലെ ജനസംഖ്യക്ക് അനുസരിച്ച് കൂടുതൽആളുകൾക്ക് ഓഹരി വിപണി നിക്ഷേപം ഇല്ല. കൂടുതൽ ആളുകളിലേക്ക് വിപണി സേവനങ്ങൾ എത്തിക്കുകയാണ് ഷെയർ മാർക്കറ്റിലൂടെ ലക്ഷ്യമിടുന്നതെന്ന് കമ്പനി അധികൃതർ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ കുറച്ച് വർഷങ്ങളായി വലിയ രീതിയിൽ ഓഹരികളിൽ ആളുകൾ നിക്ഷേപം നടത്തുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ഫോൺപേയും ബ്രോക്കിങ് സേവനങ്ങൾ നൽകുന്നത്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

താമരശ്ശേരിക്ക് സമീപം കാർ സ്വകാര്യ ബസിലേക്ക് ഇടിച്ചുകയറി ; അഞ്ചുപേർക്ക് പരിക്ക്

0
കോഴിക്കോട്: താമരശ്ശേരിക്ക് സമീപം കാർ സ്വകാര്യ ബസിലേക്ക് ഇടിച്ചുകയറി അഞ്ചുപേർക്ക് പരിക്ക്....

ചിറയിൻകീഴിൽ കോൺഗ്രസ് പ്രവർത്തകരുമായുണ്ടായ സംഘർഷം : വിശദീകരണവുമായി രമ്യ ഹരിദാസ് എംഎൽഎ

0
തിരുവനന്തപുരം: ചിറയിൻകീഴിയിൽ പ്രാദേശിക കോൺഗ്രസ് പ്രവർത്തകരുമായുണ്ടായ വാക്കേറ്റത്തിലും കയ്യാങ്കളിയിലും പ്രതികരണവുമായി രമ്യ...

തൃശൂ‍ർ കയ്പമംഗലത്ത് വൻ അപകടം ; നിർത്തിയിട്ട ചരക്ക് ലോറിയിൽ കാർ ഇടിച്ച് എട്ടുപേർക്ക്...

0
കയ്പമംഗലം: ദേശീയപാതയിൽ നിർത്തിയിട്ടിരുന്ന ചരക്ക് ലോറിയുടെ പിന്നിൽ കാർ ഇടിച്ചുണ്ടായ അപകടത്തിൽ...

ചിറയിന്‍കീഴിൽ രമ്യ ഹരിദാസ് എംഎൽഎയും കോൺഗ്രസ് പ്രവർത്തകരും തമ്മിൽ കയ്യാങ്കളി

0
തിരുവനന്തപുരം: ചിറയിന്‍കീഴ് എംഎല്‍എ രമ്യ ഹരിദാസും കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ കയ്യാങ്കളി....