തൃശ്ശൂര്‍ : തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്കിടെ തൃശ്ശൂര്‍ പാമ്പൂരില്‍ വെച്ച് രാജധാനി എക്സ്പ്രസിന് നേരെ കല്ലേറ്. രണ്ട് ചില്ലുകൾ തകർന്നു. ആർക്കും പരുക്കില്ല. ആറു മണിക്കാണ് ട്രെയിനിന് നേരെ കല്ലേറുണ്ടായത്. സംഭവത്തില്‍ ആര്‍പിഎഫ് അന്വേഷണം തുടങ്ങി. തിരുവനന്തപുരത്തേയ്ക്ക് രാജധാനി എക്സ്പ്രസ് യാത്ര തുടരുന്നു.
തൃശ്ശൂരില്‍ രാജധാനി എക്സ്പ്രസിന് നേരെ കല്ലേറ് ; രണ്ട് ചില്ലുകൾ തകർന്നു
RECENT NEWS
Advertisment