എറണാകുളം: എറണാകുളം കാക്കനാട് പാലച്ചുവടില്‍ തെരുവുനായ ആക്രമണം. എട്ട് പേര്‍ക്ക് കടിയേറ്റു. പ്രദേശത്തെ നിരവധി വളര്‍ത്തുമൃഗങ്ങളെയും തെരുവുനായ ആക്രമിച്ചു. ഇന്ന് ഉച്ചക്ക് രണ്ടുമണിയോടെയാണ് ആക്രമണമുണ്ടാകുന്നത്. പാലച്ചുവടിലെ ഹോട്ടലില്‍ നിന്ന് ഊണ്‍ കഴിച്ചിറങ്ങിയ ടാക്‌സി ഡ്രൈവര്‍ക്കാണ് ആദ്യം കടിയേറ്റത്. തുടര്‍ന്ന് ടൗണിലെ കോഴിക്കടക്കാരനും സമീപത്തെ വീട്ടമ്മക്കുമടക്കം എട്ട് പേര്‍ക്ക് കടിയേല്‍ക്കുകയാണുണ്ടായത്. മൂന്ന് മണിയോടെ സമീപത്തെ അംഗണവാടിയില്‍ നിന്ന് കുട്ടിയെ കൊണ്ടുവരാന്‍ പോയ രക്ഷിതാവിനും കടിയേറ്റതായി നാട്ടുകാര്‍ പറഞ്ഞു. കടിയേറ്റവര്‍ സമീപത്തുള്ള ആശുപത്രികളില്‍ ചികിത്സ തേടി.
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.
പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033, e mail – [email protected]





























