ചുങ്കപ്പാറയിൽ തെരുവ് നായ ശല്യം രൂക്ഷം

For full experience, Download our mobile application:
Get it on Google Play

ചുങ്കപ്പാറ: ജനവാസ മേഖലയിൽ തെരുവുനായ ശല്യം രൂക്ഷമാകുന്നു. ടൗണിലും പഞ്ചായത്ത് ബസ് സ്റ്റാൻഡിലും പരിസര പ്രദേശങ്ങളിലുമാണ് തെരുവ് നായ്ക്കളുടെ താവളം. ജനങ്ങളുടെ നേരെ ശൗര്യം കൊണ്ട് പാഞ്ഞടുക്കുന്ന നായ്ക്കളെ പേടിച്ചാണ് ബസ് സ്റ്റാൻഡിനുള്ളിൽ യാത്രക്കാർ ബസ്സിൽ കയറാൻ എത്തുന്നത്. ഇരുചക്ര വാഹന യാത്രക്കാർക്കും കാൽ നടയാത്രക്കാർക്കുമാണ് തെരുവ് നായ്ക്കല്‍ ഏറെ ഭീഷണിയാകുന്നത്. മത്സ്യ മാംസ കടകളിലെയും ഹോട്ടലുകളിലെയും മറ്റും മാലിന്യം പൊതുസ്ഥലങ്ങളിൽ വലിച്ചെറിയുന്നതാണ് ബസ് സ്റ്റാൻറിലും പരിസരത്തും തെരുവു നായ ശല്യം വർദ്ധിക്കാൻ കാരണമെന്ന് നാട്ടുകാർ പറയുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അധ്യാപിക മർദിച്ചതിനെത്തുടർന്ന് ആറ് വയസുകാരൻ ക്ലാസ് മുറിയിൽ കുഴഞ്ഞുവീണ് മരിച്ചു

0
അമരാവതി: ഹോംവർക്ക് എഴുതിയില്ലെന്ന് ആരോപിച്ച് അധ്യാപിക മർദിച്ചതിനെത്തുടർന്ന് ആറ് വയസുകാരൻ ക്ലാസ്...

നെഹ്റു ട്രോഫി വള്ളംകളി; ആലപ്പുഴ ജില്ലയിൽ ശനിയാഴ്ച പ്രാദേശിക അവധി

0
ആലപ്പുഴ: നെഹ്റു ട്രോഫി ജലോത്സവത്തോടനുബന്ധിച്ച് ആലപ്പുഴ ജില്ലയിൽ ഓഗസ്റ്റ് 22 ശനിയാഴ്ച...

യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തി മൂന്ന് മാസം കഴിഞ്ഞപ്പോള്‍ മന്ത്രി ബിന്ദു കൃഷ്ണയ്ക്ക് പ്രൈവറ്റ് സെക്രട്ടറിയായി

0
തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തി മൂന്ന് മാസം കഴിഞ്ഞപ്പോള്‍ മന്ത്രി ബിന്ദു...

ആർ സുഗതൻ്റെ അവധി അപേക്ഷയിൽ വീഴ്ച വരുത്തിയ തദ്ദേശവകുപ്പ് അണ്ടർ സെക്രട്ടറി ഡോ. ചിത്രയുടെ...

0
തിരുവനന്തപുരം: തിരുവനന്തപുരം ബിജെപി കൗൺസിലർ ആർ സുഗതൻ്റെ അവധി അപേക്ഷയിൽ...