എറണാകുളത്ത് തെരുവ് നായ ശല്യം ; പതിനൊന്ന് വയസുകാരന് പരിക്ക്

For full experience, Download our mobile application:
Get it on Google Play

എറണാകുളം: നെട്ടൂരിൽ തെരുവ് നായ ശല്യം രൂക്ഷമാകുന്നു. നെട്ടൂർ 24ാം ഡിവിഷനിൽ ഇന്നലെ വൈകിട്ടാണ് സംഭവം. ആക്രമണത്തിൽ പതിനൊന്നു വയസുകാരന് പരിക്ക്. വെളിപറമ്പിൽ ഹാരിസ് ഗഫൂറിന്റെ മകനും ആറാം ക്ലാസ്സ്‌ വിദ്യാർഥിയുമായ മാസിൻ വി. ഹാരിസിനാണ് പരുക്കേറ്റത്. ആക്രമണത്തിൽ കുട്ടിയുടെ കൈ ഒടിയുകയും ചെയ്തു. നായകൾ തമ്മിൽ കടിപിടി കൂടുകയും, സൈക്കിൾ ചവിട്ടുകയായിരുന്ന വിദ്യാർഥിയുടെ നേരെ പാഞ്ഞടുക്കുകയും കുട്ടി ഭയന്ന് സൈക്കിളോട് കൂടെ തിരിഞ്ഞോടുകയും ചെയ്തു. സൈക്കിളിന്റെ ബാലൻസ് തെറ്റി സൈക്കിളോടുകൂടി റോഡിൽ വീഴുകയായിരുന്നു. കുട്ടിക്ക് ദേഹമാസകലം പരിക്ക് പറ്റുകയും കൈ ഓടിയുകയും ചെയ്തു. സംഭവത്തിൽ അടിയന്തിര നടപടി കൈകൊള്ളാൻ മരട് നഗര സഭ തയ്യാറാകണമെന്ന് മുസ്ലിം ലീഗ് മരട് മുനിസിപ്പൽ കമ്മിറ്റി ആവശ്യപ്പെട്ടു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത ; യെല്ലോ അലർട്ട്

0
തിരുവനന്തപുരം: സംസ്ഥാനത്ത് കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക്...

ഇറാനുമായുള്ള ചർച്ചകൾക്ക് ശേഷം സ്വിറ്റ്സർലൻഡിൽനിന്ന് മടങ്ങി ജെ ഡി വാൻസ്

0
ബർഗൻസ്റ്റോക്ക്: പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കാനായി ഒപ്പുവെച്ച 14 ഇന ധാരണാപത്രവുമായി ബന്ധപ്പെട്ട്...

മുക്കുപണ്ടം സ്വർണമാണെന്ന് വിശ്വസിപ്പിച്ച് യുവാവിൽനിന്ന് 10 ലക്ഷം തട്ടി ; വയോധിക ഉൾപ്പെടെ മൂന്നുപേർ...

0
തൃശൂര്‍: രണ്ടു കിലോ തൂക്കം വരുന്ന മുക്കുപണ്ടം സ്വര്‍ണമാണെന്ന് വിശ്വസിപ്പിച്ച് യുവാവില്‍നിന്ന്...

10 വയസ്സുകാരിയോട് ലൈംഗികാതിക്രമം നടത്തിയ 50കാരൻ അറസ്റ്റിൽ

0
ആലപ്പുഴ: 10 വയസ്സുകാരിയോട് ലൈംഗികാതിക്രമം നടത്തിയ 50കാരൻ അറസ്റ്റിൽ. ആറാട്ടുപുഴ സ്വദേശി...