മണ്ണാര്‍മലയില്‍ ഭീതി പരത്തിയ നായയെ മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവി പിടികൂടി

For full experience, Download our mobile application:
Get it on Google Play

മലപ്പുറം : മണ്ണാര്‍മലയില്‍ ദിവസങ്ങളായി ഭീതി പരത്തിയ തെരുവുനായയെ ഒടുവില്‍ പിടികൂടി. പത്തോളം പേര്‍ക്ക് കടിയേല്‍ക്കുകയും വളര്‍ത്തുമൃഗങ്ങള്‍ക്കും ആക്രമണമുണ്ടാകുകയും ചെയ്തതിനെ തുടര്‍ന്ന് നടത്തിയ മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവിലാണ് നായയെ പിടികൂടിയത്. വെട്ടത്തൂര്‍ പഞ്ചായത്തും നാട്ടുകാരും ചേര്‍ന്നാണ് തെരുവുനായെ കണ്ടെത്തിയത്. മണ്ണാര്‍മല, പീടികപ്പടി വാര്‍ഡുകളിലായി രണ്ടും മൂന്നും ദിവസങ്ങള്‍ക്കിടെയാണ് കുട്ടികളുള്‍പ്പെടെ പത്തോളം പേര്‍ക്ക് നായുടെ കടിയേറ്റത്. വളര്‍ത്തുനായകള്‍ക്കും പൂച്ചകള്‍ക്കും കടിയേറ്റിരുന്നു. നായയ്ക്ക് പേവിഷബാധയുണ്ടാകാമെന്ന സംശയം ഉയര്‍ന്നതോടെ പ്രദേശത്ത് ആശങ്കയും ശക്തമായി. ഭീതി പരത്തിയ നായെ കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ പഞ്ചായത്ത് അധികൃതരും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തിരച്ചിലാണ് വിജയിച്ചത്.

മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത്‌ ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.

പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍  85471 98263/  mail – [email protected]

Asian Nov
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചക്രവാതച്ചുഴിയും ന്യൂനമര്‍ദ്ദവും ; കേരളത്തില്‍ മഴ ശക്തമാകും

0
തിരുവനന്തപുരം: അടുത്ത മൂന്നു ദിവസത്തിനുള്ളില്‍ തെക്കേ ഇന്ത്യയില്‍ വടക്കുകിഴക്കന്‍ മണ്‍സൂണ്‍ (...

സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രാജിവയ്ക്കണമെന്ന് കെപിസിസിയുടെ സമൂഹമാധ്യമ പോസ്റ്റ് ; വിവാദം

0
തിരുവനന്തപുരം : സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്തിനോട് രാജിവയ്ക്കാൻ ആവശ്യപ്പെട്ട്...

കേരളത്തിലെ കർഷകരിൽ നിന്ന് നേരിട്ട് നെല്ല് സംഭരിക്കാനുള്ള കേന്ദ്ര ഏജൻസിയുടെ പദ്ധതി അനിശ്ചിതത്വത്തിൽ

0
പാലക്കാട്: കേരളത്തിലെ കർഷകരിൽ നിന്ന് നേരിട്ട് നെല്ല് സംഭരിക്കാനുള്ള കേന്ദ്ര ഏജൻസിയുടെ...

രാഹുൽ ഗാന്ധിയും ഇന്ത്യാ സഖ്യ നേതാക്കളും ചേർന്ന് സുപ്രീം കോടതിയിൽ നൽകിയ ഹർജിയിൽ ഗുരുതര...

0
ഡൽഹി: രാഹുൽ ഗാന്ധിയും ഇന്ത്യാ സഖ്യ നേതാക്കളും ചേർന്ന് സുപ്രീം കോടതിയിൽ...