പത്തനംതിട്ട : തെരുവ് നായയുടെ ആക്രമണത്തില്‍ പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കാന്‍ ഓടിയെത്തിയ ഓട്ടോ ഡ്രൈവര്‍ സലീമിനെ ട്രാഫിക് എസ്.ഐ അസ്ഹര്‍ ഇബ്‌നു മിര്‍സാഹിബ് പൂചെണ്ടും പാരിതോഷികവും നല്‍കി ആദരിച്ചു.
തെരുവ് നായയുടെ ആക്രമണത്തില്‍ പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കാന്‍ ഓടിയെത്തിയ ഓട്ടോ ഡ്രൈവറെ ആദരിച്ചു
RECENT NEWS
Advertisment